ന്യൂദല്‍ഹി: ഡാനിഷ് അലി എംപിയെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സസ്പന്ഷന്.
കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാള്‍ പ്രതിഷേധം നടത്തുകയുണ്ടായി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാര്‍ഡും കഴുത്തില്‍ തൂക്കി.
മാസങ്ങള്‍ക്ക് മുമ്പ് ഡാനിഷ് അലിക്കെതിരെ ലോക്സഭയില്‍ വര്‍ഗീയ പരാമര്‍ശം ഉണ്ടായെന്ന് ആരോപണമുയര്‍ന്നിരുന്നു.എന്നാല്‍ സംഭവത്തെ ബിഎസ്പിയോ പാര്‍ട്ടി അധ്യക്ഷ മായാവതിയോ അപലപിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: