Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈ വെള്ളപ്പൊക്കം: ഡിഎംകെ സര്‍ക്കാര്‍ നിഷ്‌ക്രിയം; പ്രതിഷേധം രൂക്ഷം, കുടിവെള്ളമില്ല, ഭക്ഷണമില്ല, ജനങ്ങള്‍ കടുത്ത ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 11:09 pm IST
inIndia

ചെന്നൈ: ‘ആറ് പേരാണ് മരിച്ചത്. സംസ്‌കരിക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സുമില്ല. സര്‍ക്കാരോ കൗണ്‍സിലറോ പോലും തിരിഞ്ഞുനോക്കിയില്ല. സൈക്കിള്‍റിക്ഷയിലാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. അവിടെയും വെള്ളം… മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിവച്ച് മടങ്ങിപ്പോരേണ്ടിവന്നു… പ്രളയത്തില്‍ വലഞ്ഞ ചെന്നൈ കോര്‍പ്പറേഷനിലെ പ്രതിഷേധ ശബ്ദങ്ങളിലൊന്നാണിത്.

മിഗ്ജോം ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുണ്ടായ അതിതീവ്ര മഴയിലെ ദുരിതം കണ്ടുനില്‍ക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാരെന്നാണ് ആക്ഷേപം. മാലിന്യം നീക്കാന്‍പോലും ആളുകളില്ല. രാജ്യത്തെ മറ്റെല്ലായിടത്തും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുമ്പോള്‍ കരുതല്‍ നടപടികള്‍ എടുക്കും. ഇവിടെ ഒന്നുമില്ല.

അഞ്ച് ദിവസമായി വൈദ്യുതി പലയിടത്തും ഇല്ലാതായിട്ട്. ചെന്നൈയിലെ പുലിയന്‍തോപ്പുകാര്‍ക്ക് എല്ലാം മഴയും പ്രളയമാണ്. പിന്നെ ദുരിതവും. ഭക്ഷണം കിട്ടാനില്ല. കിണറുകളില്‍ മാലിന്യം നിറഞ്ഞു. കുടിവെള്ളമില്ല. പ്രദേശത്ത് മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ മൂന്ന് ദിവസം വെള്ളത്തില്‍ ഒഴുകി നടന്നു. ചത്ത പട്ടികളും പൂച്ചകളും വേസ്റ്റ്ബിന്നുകളില്‍ നിറഞ്ഞുകവിഞ്ഞു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികളടക്കമുള്ളവര്‍ താമസിക്കുന്നത്. ഡെങ്കുവടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുതുടങ്ങിയിരിക്കുന്നു. പ്രദേശത്തെ എംഎല്‍എയും കൗണ്‍സിലര്‍മാരുമെല്ലാം ഡിഎംകെക്കാരാണ്. ഒരാളും ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല.
ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന് (ജിസിസി) മുമ്പില്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ചുഴലിക്കാറ്റ് ഉണ്ടാവുമെന്ന് കണ്ട് എന്തുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നതാണ് ഉയരുന്ന ചോദ്യം. എട്ടടി വരെയാണ് നഗരത്തില്‍ വെള്ളമുയര്‍ന്നത്. അതേസമയം അവസരം നോക്കി മുതലെടുക്കുകയാണ് കച്ചവടക്കാര്‍. അതും നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നില്ല. എങ്ങും കരിഞ്ചന്തയാണ്. സാധനങ്ങള്‍ വലിയ ക്ഷാമമാണ്. ഒരു കുപ്പി വെള്ളത്തിന് 60 രൂപയാണ്. പാലിന് 150 രൂപയും, എഗ്മോറിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Drinking WaterChennai FloodsDMK Government Inactive
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.