Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് കോടി ഗ്രാമീണ വനിതകളെ ലക്ഷാധിപതികളാക്കും: നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 10:13 pm IST
in India
ഉത്തരാഖണ്ഡിലെ ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംരംഭകരുമായി സംവദിക്കുന്നു

ഉത്തരാഖണ്ഡിലെ ആഗോള നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംരംഭകരുമായി സംവദിക്കുന്നു

ഡെറാഡൂണ്‍: സ്വദേശി ഉത്പന്നങ്ങള്‍ ലോകമെങ്ങും എത്തണമെന്ന സന്ദേശവുമായി ഉത്തരാഖണ്ഡിലെ ആഗോള നിക്ഷേപക സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ഫോര്‍ ഗ്ലോബല്‍ എന്നതായിരിക്കണം മന്ത്രമെന്ന് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

വീട്ടമ്മമാര്‍ ലക്ഷാധിപതികളാകണമെന്നാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് കോടി ഗ്രാമീണ വനിതകളെ ലക്ഷാധിപതികളാക്കി വളര്‍ത്തുന്ന ലാഖ്പതി ദീദി അഭിയാന്‍ വരും നാളുകളില്‍ പ്രഖ്യാപിക്കും. അത് പക്ഷേ എളുപ്പത്തില്‍ നടപ്പാവുന്ന ദൗത്യമല്ല. എന്നാല്‍ നിക്ഷേപകരുടെ സഹകരണം അതിന് സഹായകമാകും, അദ്ദേഹം പറഞ്ഞു. സമൃദ്ധഭാരതം സുസ്ഥിരത ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

സ്വദേശി ഉത്പന്നങ്ങള്‍ ലോകമെങ്ങുമെത്തണമെന്ന ആഹ്വാനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഉയരുമെന്ന് ഉറപ്പ് നല്കുന്നു, മോദി പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കാന്‍ വ്യവസായികള്‍ സന്നദ്ധരാകണം. വിതരണ ശൃംഖല ശക്തമാക്കണം. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് എല്ലാ കാര്യങ്ങളിലും പരമാവധി കുറയ്‌ക്കാന്‍ നമുക്ക് കഴിയണം.

ഭാരതത്തിന്റെ തനത് വികസനം സംഭവിച്ചിട്ട് വളരെക്കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 13 കോടി ജനങ്ങള്‍ ദാരിദ്ര്യമുക്തരായി. നമ്മുടെ സാമ്പത്തികരംഗം മെച്ചപ്പെട്ടു. നിക്ഷേപത്തിന് അനുഗുണമായ സാഹചര്യങ്ങള്‍ നമ്മുടെ സംസ്ഥാനങ്ങളില്‍ സാധ്യമായി. ഉത്തരാഖണ്ഡിലെ ഗ്രാമീണറോഡുകളുടെ വികസനം വളരെ വേഗതയിലാണ് പൂര്‍ത്തിയാകുന്നത്. ദല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് ദല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ് പാതയിലൂടെ വെറും രണ്ട് മണിക്കൂര്‍ കൊണ്ടെത്താവുന്ന കാലം അധികം ദൂരെയല്ല. എല്ലാ റെയില്‍പാതകളും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒരോ നിക്ഷേപകനും സുവര്‍ണാവ സരങ്ങളുടെ പാതകളാണ് ഇതുവഴിയെല്ലാം ഒരുങ്ങുന്നത്. ഉത്തരാഖണ്ഡില്‍ പരമാവധി നേട്ടങ്ങളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. പ്രകൃതി, സംസ്‌കൃതി, പൈതൃകം, യോഗ തുടങ്ങി സാധ്യതകളുടെ പര്‍വതശൃംഗങ്ങളുള്ള മണ്ണാണ് ഉത്തരാഖണ്ഡിന്റേത്, നരേന്ദ്രമോദി പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി അദ്ദേഹം ഡെറാഡൂണില്‍ റോഡ്ഷോ നടത്തി.

 

Tags: Narendra ModiGlobal Investors SummitHousewives are millionaires
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.