Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അയ്യപ്പസ്വാമിയുടെ സ്ട്രിംങ് ആര്‍ട്ടുമായി മല ചവിട്ടാന്‍ വിജിലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2023, 08:50 pm IST
in Kozhikode
വിജിലാല്‍ അയ്യപ്പസ്വാമിയുടെ സ്ട്രിംങ് ആര്‍ട്ട് രൂപപ്പെടുത്തുന്നു

വിജിലാല്‍ അയ്യപ്പസ്വാമിയുടെ സ്ട്രിംങ് ആര്‍ട്ട് രൂപപ്പെടുത്തുന്നു

കോഴിക്കോട്: ഈ മണ്ഡലമാസം വേങ്ങേരി കാട്ടില്‍പറമ്പത്ത് വിജിലാല്‍ മല ചവിട്ടുന്നത് തന്റെ കൈകൊണ്ട് പൂര്‍ത്തീകരിച്ച അയ്യപ്പസ്വാമിയുടെ സ്ട്രിംങ് ആര്‍ട്ടും നെഞ്ചോട് ചേര്‍ത്താണ്. 246 ആണിയും 5000 മീറ്റര്‍ കറുത്ത നൂലും ഉപയോഗിച്ച് മൂന്ന് അടി നീളവും വീതിയുമുള്ള ക്യാന്‍വാസിലാണ് അയ്യപ്പസ്വാമിയുടെ ചിത്രം ഒരുക്കുന്നത്. കുറഞ്ഞ പണി
കൂടി പൂര്‍ത്തിയാകുന്നതോടെ തെളിഞ്ഞ അയ്യപ്പസ്വാമിയുമായി മല ചവിട്ടുകയാണ് വിജിലാലിന്റെ സ്വപ്‌നം.

പ്ലൈവുഡില്‍ ചാര്‍ട്ട് പേപ്പര്‍ ഒട്ടിച്ച് ആണി തറച്ച് മുന്‍കൂട്ടി രൂപരേഖ തയ്യാറാക്കാതെ മനസ്സിലെ കണക്കുകൂട്ടലിലൂടെ നൂല് കോര്‍ത്തിണക്കി തയ്യാറാക്കുന്നതാണ് ഓരോ ചിത്രങ്ങളും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ആദ്യമായി സ്ട്രിംങ് ആര്‍ട്ടിനെ കുറിച്ച് കാണുന്നത്. ചെയ്തു നോക്കാന്‍ താല്പര്യം തോന്നിയതോടെ ഗൂഗിളും യൂട്യൂബും നോക്കി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങിയെന്നും വിജിലാല്‍ പറയുന്നു.

ആദ്യമായി ചെയ്യുന്നത് കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനിക്കാനായി വധൂവരന്മാരുടെ ചിത്രമാണ്. ആദ്യമായി ചെയ്യുന്നതിനാല്‍ കണക്കുകൂട്ടലുകളിലെ പിഴവ് ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച ആ ക്യാന്‍വാസിലെ 1000 മീറ്റര്‍ നൂലിഴയ്‌ക്കിടയിലൂടെ തന്റെ മൊബൈല്‍ ക്യാമറ പകര്‍ത്തിയ ചിത്രത്തില്‍ താന്‍ തയ്യാറാക്കിയ ചിത്രം തെളിഞ്ഞുവരുന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മണിക്കൂറുകള്‍ കൊണ്ടാണ് വിജിലാല്‍ ആ ചിത്രം പൂര്‍ത്തിയാക്കി കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനിച്ചത്.

1500മീറ്റര്‍ നൂലില്‍ 200 ആണി ഉപയോഗിച്ച് ഒരാഴ്‌ച്ച കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. ഇതോടെ കേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിട്ടില്ലാത്ത സ്ട്രിംങ് ആര്‍ട്ടിലൂടെ വിജിലാല്‍
ശ്രദ്ധ നേടിത്തുടങ്ങി. തുടര്‍ന്ന് നാലടി വലിപ്പമുള്ള ക്യാന്‍വാസില്‍ 5,000 മീറ്റര്‍ നൂലും 286 ആണിയും ഉപയോഗിച്ച് പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രം പൂര്‍ത്തിയാക്കി. മിനറല്‍ വാട്ടര്‍ കമ്പനിയിലാണ് വിജിലാല്‍ ജോലി ചെയുന്നത്.

ജോലിക്ക് ശേഷം രാത്രിയിലാണ് സ്ട്രിംങ് ആര്‍ട്ടിനായി സമയം കണ്ടെത്തുന്നത്. കാട്ടില്‍പറമ്പത്ത് ഗണേശന്‍ – വനജ ദമ്പതികളുടെ മകനാണ് വിജിലാല്‍.

Tags: SABARIMALAString ArtAyyappa swami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.