Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

കേരളത്തിലെ സിനിമയും സീരിയലും നാടകവും ഒക്കെ നരേന്ദ്രമോദിയും അമിത് ഷായും ഇടപെട്ടാണ് നിയന്ത്രിക്കുന്നതെന്ന സീരിയല്‍ നടി ഗായത്രിയുടെ പരാമര്‍ശം ബാലിശമാണെന്ന് ടി.ജി. മോഹന്‍ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 11:01 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലെ സിനിമയും സീരിയലും നാടകവും ഒക്കെ നരേന്ദ്രമോദിയും അമിത് ഷായും ഇടപെട്ടാണ് നിയന്ത്രിക്കുന്നതെന്ന സീരിയല്‍ നടി ഗായത്രിയുടെ പരാമര്‍ശം ബാലിശമാണെന്ന് ടി.ജി. മോഹന്‍ദാസ്. മലയാളത്തിലെ സീരിയലുകളും സിനിമകളും നാടകങ്ങളും ഇതില്‍ മൊല്ലാക്കയുണ്ടോ ദളിതനുണ്ടോ എന്നെല്ലാം ചികഞ്ഞ് മോദിയും അമിത് ഷായും സെന്‍സര്‍ ചെയ്യുന്നു എന്നാണ് നടി ഗായത്രി പറയുന്നത്. എന്ത് വിഡ്ഡിത്തമാണിത്. – ടി.ജി. മോഹന്‍ദാസ്. ചോദിക്കുന്നു.

“മലയാളസിനിമ, സീരിയല്‍, നാടകരംഗത്ത് കഥാപാത്രമായി ഒരു മൊല്ലാക്കയുണ്ടോ ചട്ടയും മുണ്ടുമുടത്തവരുണ്ടോ? ഒരു ദളിതനുണ്ടോ ?- എന്നാണ് ഗായത്രിയുടെ ചോദ്യം. ഇനി ഞാന്‍ ചോദിക്കട്ടെ, ഇന്ന് കേരളത്തിലെ നിര്‍മ്മാതാക്കളില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങളല്ലേ? അവര്‍ക്ക് ഈ മൊല്ലാക്കയെ പിടിച്ച് സിനിമയില്‍ അഭിനയിപ്പിച്ചാലെന്താ? ചില മൊല്ലാക്കമാരുടെ തനിനിറം പത്രങ്ങളില്‍ നമ്മള്‍ കാണുന്നതല്ലേ? ഇതൊക്കെ സിനിമയിലും സീരിയലിലും കാണിക്കാന്‍ കൊള്ളാവുന്നതാണോ?”- അല്‍പം നര്‍മ്മത്തോടെ ടി.ജി. മോഹന്‍ ദാസ് ചോദിക്കുന്നു.

നരേന്ദ്രമോദിയാണ് സീരിയലിലെ കഥാപാത്രങ്ങളെ തീരുമാനിക്കുന്നത് എന്ന് പറയുന്നത് എന്ത് വിഡ്ഡിത്തമാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കേരളം വെള്ളരിക്കാപട്ടണം, തേങ്ങാപ്പട്ടണം എന്നൊന്നുമല്ല, ഒരു വെളിവില്ലാത്ത പട്ടണമായി മാറിയെന്ന് പറയേണ്ടിവരുമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

സിപിഎമ്മിന്റെ ഓരം ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ് ഗായത്രിയുടെ പരിമിതിയെന്ന് മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയയും കുറ്റപ്പെടുത്തുന്നു. മോദി സര്‍ക്കാര്‍ ഒരു സാംസ്കാരിക നയം കൊണ്ടുവന്നിട്ടുണ്ട്. ആ സാംസ്കാരിക നയത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ സിനിമയെടുക്കാനും സീരിയലെടുക്കാനും പത്രപ്രവര്‍ത്തനം നടത്താനും കഴിയൂ എന്ന രീതിയില്‍ ഗായത്രിയുടെ പ്രസംഗം. കഴിഞ്ഞ എത്രയോ വര്‍ഷമായി ഞാന്‍ ഈ ചാനല്‍ രംഗത്തുണ്ട്. എന്നാല്‍ ഇതിലെ വാര്‍ത്ത ഇങ്ങിനെ വേണം എന്ന് എന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല.- ഷാജന്‍ സ്കറിയ പറയുന്നു.

സിനിമയില്‍ ന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നാണ് ഗായന്ത്രിയുടെ മറ്റൊരു പരാതി. 35-40 സീരിയലുകളില്‍ ഒരു മൊല്ലാക്കയുണ്ടോ?ചട്ടയും മുണ്ടുമുടുത്ത ആരെങ്കിലും ഉണ്ടോ ദളിതനുണ്ടോ? എന്നും ഗായത്രി ചോദിക്കുന്നു. ഇത് തെറ്റാണ്. എന്നാല്‍ സിനിമയിലും സീരിയലിലും ഇത്തരം കഥാപാത്രങ്ങളുണ്ട്. എത്രയോ സിനിമകളില്‍ ഇത്തരം കഥാപാത്രങ്ങളുണ്ട്. സിനിമ ഒരു ഉല്‍പന്നമാണ്. അത് ജനങ്ങള്‍ കണ്ടാലേ മുടക്കിയ മുതല്‍ തിരിച്ചുകിട്ടൂ. അതിനനുസരിച്ചാണ് കഥകളും നിര്‍മ്മാണവും നടക്കുന്നതെന്നും ഷാജന്‍ സ്കറിയ വിമര്‍ശിച്ചു.

ആര്‍ആര്‍ആര്‍ എന്ന സിനിമയില്‍ നീല പെയിന്‍റടിച്ച രാമന്‍ വന്ന് നില്‍ക്കുന്നതിനാലാണ് അത് ഹോളിവുഡിലേക്ക് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നും 2018 എന്ന സിനിമയെ ഹോളിവുഡിലേക്ക് തെരഞ്ഞെടുത്തത് അതില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഇന്നാ ഇറങ്ങല്ലേ എന്ന് ഒരു പള്ളിക്കലച്ചന്‍ ചോദിച്ചതിനാലാണെന്നും ഗായന്ത്രി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാ അങ്ങോട്ടിറങ്ങല്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചതിനാലാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതെന്നും ഗായത്രി വാദിക്കുന്നു. ഈ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇവിടുത്തെ പ്രളയത്തിന് തന്നെ കാരണമെന്ന കാര്യം ഗായന്ത്രി മറക്കുകയാണെന്ന് ഷാജന്‍ സ്കറിയ പറയുന്നു. ആര്‍ആര്‍ആറും 2018ഉം ഹോളിവുഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ആ സിനിമയുടെ സാങ്കേതിക മികവ് കൊണ്ടാണെന്നും ഷാജന്‍ സ്കറിയ പറഞ്ഞു. മുഖ്യമന്ത്രിയെ നിഷേധിച്ചതിനാല്‍ 2018നെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത് എന്ന് ഗായത്രി പറഞ്ഞത് ശുദ്ധ ഫാസിസമാണെന്നും ഷാജന്‍ സ്കറിയ വിമര്‍ശിക്കുന്നു. അതുപോലെ 126 കോര്‍പറേറ്റുകളും അമിത് ഷായും മോദിയും ചേര്‍ന്നാണ് ഇന്ത്യ ഭരിയ്‌ക്കുന്നതെന്ന ഗായത്രിയുടെ വാദവും ശുദ്ധ അസംബന്ധമാണ്. കേരളത്തില്‍ കോര്‍പറേറ്റ് ആയി മാറിയത് പിണറായി ആണ്. പിണറായി തന്നെ തന്റെ കുടുംബത്തെ കോര്‍പറേറ്റാക്കുകയാണ്. ഇതൊന്നും പക്ഷെ ഗായത്രി കാണുന്നില്ലെന്നും ഷാജന്‍ പരിഹസിക്കുന്നു.

സാമൂഹിക പരിഷ്കാരത്തിനല്ല സീരിയല്‍ ഉണ്ടാകുന്നത്. അത് ബിസിനസ്സാണ് എന്ന കാര്യം നമ്മള്‍ മറക്കരുത്. എന്തുകൊണ്ടാണ് കൈരളിയുടെ സിപിഎം ചാനലുകളില്‍ ഗായത്രി ആഗ്രഹിക്കുന്നതുപോലുള്ള സീരിയലുകള്‍ ഉണ്ടാകാതിരിക്കുന്നത്. അതും ഗായത്രി പറയണമെന്നും ഷാജന്‍ സ്കറിയ പറയുന്നു. .

 

 

Tags: amit-shahNarendra ModiT.G. MohandasSerial actor Gayatriserial actor gayathriMollakkaSajan Scaria
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.