Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിലെ ഐഫോൺ നിർമ്മാണകേന്ദ്രത്തിലെ നിർത്തിവച്ച ഉൽപ്പാദനം പുനരാരംഭിച്ച് ഫോക്‌സ്‌കോൺ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 08:56 pm IST
in India, Technology

മിഷോങ് ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം താഴ് വാനീസ് കമ്പനിയായ ഫോക്‌സ്‌കോൺ ഇന്ത്യയിലെ ഐഫോൺ നിർമാണ ശാലയുടെ നിർമ്മാണം താത്കാലികമായി നിർത്തിവെച്ചു. തിങ്കളാഴ്ചയിലെ ആദ്യ ഷിഫ്റ്റ് നിർത്തിവച്ചതായി കമ്പനി അറിയിച്ചു. എന്നാൽ രണ്ടാമത്തെ ഷിഫ്റ്റ് പ്രവർത്തിച്ചേക്കുമെന്നാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. ഇന്ന് രാവിലെ പ്രവർത്തനം പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്കിടയാക്കിയ മിഷോങ് ചുഴലിക്കാറ്റ് ഇന്നാണ് കരതൊട്ടത്.

പ്രതികൂല കാലാവസ്ഥ മൂലം ആപ്പിൾ ഐഫോണിന്റെ കരാർനിർമാണ കമ്പനികളായ ഫോക്‌സ്‌കോണിന്റെയും പെഗട്രോണിന്റെയും ചെന്നൈയിലെ നിർമ്മാണശാല പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ആപ്പിൾ.

ഫോക്‌സ്‌കോൺ, പെഗട്രോൺ, ടാറ്റ എന്നീ കമ്പനികളാണ് രാജ്യത്തെ ഐഫോൺ നിർമ്മാണ കരാർ കമ്പനികൾ. ഇതിൽ ഏറ്റവും വലിയ നിർമ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ നിർമ്മാണ ശാലയിൽ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

Tags: Foxconn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല കീഴടക്കാന്‍ ഇന്ത്യ; 22 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

India

ഫോക്സ്കോണിനെ കൊണ്ടുവന്ന മോദി; ഉല്‍പാദനത്തില്‍ ഇന്ത്യയെ കുതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ‘ഇന്ത്യയില്‍ ഉല്‍പാദനം ഇഴയുന്നു’

Business

സെപ്റ്റംബറില്‍ ഇങ്ങനെയെങ്കില്‍ ദീപാവലി സീസണ്‍ പൊളിക്കും; ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

India

രാഹുല്‍, ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങില്‍ നിന്ന് മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ പിച്ചവെച്ച് തുടങ്ങി; രാഹുല്‍ജീ, താങ്കളുടെ കുടുംബം എന്ത് ചെയ്തു?

പ്രധാനമന്ത്രി മോദി തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ചെയര്‍മാനോടൊപ്പം (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)
India

ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ കുതിപ്പ് ചൈനയ്‌ക്ക് തകര്‍ക്കാനാവില്ല; വിദഗ്ധ എഞ്ചിനീയര്‍മാരെ പിന്‍വലിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ആപ്പിള്‍ നേരിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.