തിരുവനന്തപുരം: ജന്മഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്.സന്തോഷ്കുമാറിന്റെ അച്ഛന് നെടുമങ്ങാട്, ഇരിഞ്ചയം, വേങ്കവിള അനിമന്ദിരത്തില് എസ്.രവീന്ദ്രന്‍നായര്‍(90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പതിന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് സ്വവസതിയില്‍. മക്കള്‍: അനിമോന്.ആര്(യുഎഇ), സന്തോഷ്കുമാര്‍.ആര്(ജന്മഭൂമി). മരുമക്കള്‍: ജയശ്രീ അനിമോന്, ഷീല സന്തോഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: