Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍മ്മാല്യം ഇറങ്ങിയപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞു ‘ഇത് ഒരു ഹിന്ദു ചിത്രമാണ്’; ഇനി നിര്‍മ്മാല്യത്തെ എതിര്‍ക്കുക ജിഹാദികളെന്ന് ടിജി

എംടിയുടെ നിര്‍മ്മാല്യം ഇനി ഇറങ്ങിയാല്‍ അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുക ജിഹാദികളായിരിക്കുമെന്ന് ടിജി മോഹന്‍ദാസ്. കാരണം ഈ സിനിമയിലെ മുഖ്യകഥാപാത്രമായ പൂജാരിയുടെ ഭാര്യയെ മുതലെടുക്കുന്നത് കുഞ്ഞാലി എന്ന വില്ലനാണെന്നാണ് എംടി കാണിച്ചുകൊടുക്കുന്നതെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 07:04 pm IST
inKerala

തിരുവനന്തപുരം: എംടിയുടെ നിര്‍മ്മാല്യം ഇനി ഇറങ്ങിയാല്‍ അതിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുക ജിഹാദികളായിരിക്കുമെന്ന് ടിജി മോഹന്‍ദാസ്. കാരണം ഈ സിനിമയിലെ മുഖ്യകഥാപാത്രമായ പൂജാരിയുടെ ഭാര്യയെ മുതലെടുക്കുന്നത് കുഞ്ഞാലി എന്ന വില്ലനാണെന്നാണ് എംടി കാണിച്ചുകൊടുക്കുന്നതെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

“എംടിയുടെ പള്ളിവാളും കാല്‍ചിലമ്പും എന്ന ചെറുകഥയെ നിര്‍മ്മാല്യം എന്ന സിനിമയാക്കി മാറ്റിയപ്പോള്‍ അതില്‍ എംടി എഴുതാത്ത ഒരു സീന്‍ ഉണ്ടായിരുന്നു. അത് പൂജാരി ദേവീവിഗ്രഹത്തിന്റെ മുഖത്ത് തുപ്പുന്ന സീന്‍ ആണ്. അതുകണ്ടപ്പോള്‍ പലരും നിര്‍മ്മാല്യത്തെ ഹിന്ദു വിരുദ്ധ സിനിമ എന്ന പറഞ്ഞിരുന്നു. എന്നാല്‍ അത് അങ്ങിനെയല്ല.”- ടി.ജി. മോഹന്‍ ദാസ് പറഞ്ഞു.

“നിര്‍മ്മാല്യം എന്ന സിനിമ പുറത്തിറങ്ങിയ കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു: ‘ഇത് ഒരു ഹിന്ദു ചിത്രമാണ്’. വൈക്കം മുഹമ്മദ് ബഷീര്‍ നടത്തിയത് ശരിയായ അഭിപ്രായമാണ്. കാരണം ദേവിയുടെ മുഖത്ത് തുപ്പുന്നതല്ല ആ സിനിമയിലെ സിഗ്നല്‍; കുഞ്ഞാലി എന്നയാള്‍ അതിലെ ഹിന്ദു കഥാപാത്രത്തിന്റെ നിസ്സഹായത മുതലെടുത്ത് പൂജാരിയുടെ ഭാര്യയായ നാരായണിയെ ശാരീരകമായി മുതലെടുക്കുന്നതാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നു, നാളെ നിര്‍മ്മാല്യം എന്ന എംടി സിനിമയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുക ജിഹാദികളാണ്.” – ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

“തന്റെ ഭാര്യ നാരായണിയെ കുഞ്ഞാലി പിഴപ്പിച്ചു എന്നറിയുമ്പോള്‍ പൂജാരി പറയുന്നുണ്ട്: “എന്റെ നാല് കുഞ്ഞുങ്ങളെപ്പെറ്റ നാരായണീ….” എന്ന്. എന്നിട്ട് തന്റെ ഹൃദയരക്തം ദേവിയ്‌ക്കിരിക്കട്ടെ എന്ന് പറഞ്ഞ് ആ പൂജാരി ദേവീവിഗ്രഹത്തിന്റെ മുഖത്ത് തുപ്പുകയാണ്. ഇതിലൂടെ ഹിന്ദു സമൂഹത്തിന് ഒരു സന്ദേശം എംടി കൊടുക്കുന്നു. ഓരോ ഹിന്ദുവും അവരുടെ യഥാര്‍ത്ഥ ശത്രുവിനെ മനസ്സിലാക്കണം എന്ന സന്ദേശമാണ് എംടി കൊടുത്തത്. അത് മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങളും കിടന്ന് പോകും. വെളിച്ചപ്പാടിനെപ്പോലെ….നിര്‍മ്മാല്യം ഇനിയും നൂറു തവണ കൂടി റിലീസ് ചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.”- ടി.ജി. മോഹന്‍ദാസ് പറയുന്നു.

Tags: M T VASUDEVAN NAIRT.G. MohandasNirmalyamVaikkom Mohammed BasheerMT film
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.