Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേന്ദ്ര പദ്ധതികള്‍ മനസിലാക്കാം, ആനുകൂല്യങ്ങള്‍ നേടാം: കോഴിക്കോട്ടില്‍ ഒരാഴ്ച പിന്നിട്ട് വികസിത് ഭാരത് സങ്കല്‍പ് യാത്ര

ഇതിനായി ബാങ്ക്, നബാര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കൃഷി വിഗ്യാന്‍ കേന്ദ്ര, ഇന്ത്യ പോസ്റ്റ് തുടങ്ങിയ വിവധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും എല്ലാ പഞ്ചായത്തുകളിലും എത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 05:55 pm IST
inKozhikode

കോഴിക്കോട്: കേന്ദ്ര വികസനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യവുമായി ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര ജില്ലയില്‍ ഒരാഴ്ച പിന്നിടുന്നു. കേന്ദ്ര പദ്ധതികളെക്കുറിച്ച് മനസിലാക്കുക മാത്രമല്ല, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടാനുള്ള സൗകര്യവും യാത്ര ഒരുക്കുന്നുണ്ട്. ഇതിനായി ബാങ്ക്, നബാര്‍ഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കൃഷി വിഗ്യാന്‍ കേന്ദ്ര, ഇന്ത്യ പോസ്റ്റ് തുടങ്ങിയ വിവധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും എല്ലാ പഞ്ചായത്തുകളിലും എത്തുന്നുണ്ട്.

വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ അടക്കം ജനക്ഷേമ പദ്ധതികളില്‍ യാത്രയുടെ ഭാഗമായി പൊതുജനങ്ങള്‍ ചേരുന്നുണ്ടെന്നും തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ വികസിത് ഭാരത് സങ്കല്‍പ് യാത്ര എത്തിച്ചേരുന്ന പഞ്ചായത്തുകളില്‍ ഒരുക്കുന്നുണ്ടെന്നും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ടി. എം. മുരളീധരന്‍ അറിയിച്ചു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര പ്രയാണം നടത്തുന്നത്.

വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ വിശദീകരിക്കും. യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വാനില്‍ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ഉണ്ടായിരിക്കും. പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പദ്ധതികളെക്കുറിച്ചുള്ള പരാതികളും സംശയങ്ങളും പരിഹരിക്കാന്‍ ഉദ്യോഗസ്ഥരുമുണ്ട്.

കാര്‍ഷികമേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗത്തിനായി ഡ്രോണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നുമുണ്ട്. അതാത് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നു. കൂടാതെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവക്കുന്നതും പദ്ധതികളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നു.

നവംബര്‍ 28ന് കടലുണ്ടി ഗ്രാമ പഞ്ചായത്തില്‍ ആണ് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ജില്ലയിലെ പ്രയാണം ആരംഭിച്ചത്. നവംബര്‍ 15ന് അട്ടപ്പാടിയില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആണ് സംസ്ഥന തല യാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചത്. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, കൂട്ടാലിട, കൂരാച്ചുണ്ട്, കാരശ്ശേരി, ചാത്തമംഗലം, കുന്ദമംഗലം, കുരുവട്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഇതിനകം യാത്രയുടെ പര്യടനം പൂര്‍ത്തിയായി.

നാളെ നരിക്കുനി, നന്മണ്ട പഞ്ചായത്തുകളിലാണ് യാത്ര എത്തിച്ചേരുന്നത്. അഞ്ചാം തീയതി ചേളന്നൂര്‍, കക്കോടി തുടങ്ങിയ പഞ്ചായത്തുകളിലാണ് യാത്രയുടെ ഭാഗമായുള്ള പൊതുസമ്മേളനം. ജനുവരി 10 വരെ യാണ് ജില്ലയിലെ 70 പഞ്ചായത്തുകളില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ യാത്രയുടെ പ്രയോജനം നേടിയെടുക്കും എന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സുകന്യ സമൃതി യോജന, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളിലാണ് ഇതുവരെ കൂടുതല്‍ എന്‍ റോള്‍മെന്റുകള്‍ നടന്നത്.

Tags: kozhikodeVikasit Bharat Sankalp Yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.