Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ശൗചാലയം താഴിട്ട് പൂട്ടി; നെട്ടോട്ടമോടി ഭക്തര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2023, 09:00 am IST
in Kerala
മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുള്ള ശൗചാലയത്തി ന്റെ സ്ത്രികള്‍ക്കുള്ള ഭാഗം താഴിട്ട് പൂട്ടിയ നിലയില്‍

മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുള്ള ശൗചാലയത്തി ന്റെ സ്ത്രികള്‍ക്കുള്ള ഭാഗം താഴിട്ട് പൂട്ടിയ നിലയില്‍

ശബരിമല: ശബരിമലയില്‍ തീര്‍ത്ഥാടക തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ പ്രായമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ശൗചാലയങ്ങള്‍ അടച്ചിട്ട നിലയില്‍.

മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള നടപ്പന്തല്‍, മാളികപ്പുറം ക്ഷേത്രത്തിന് താഴെ ഭാഗത്ത് നിര്‍മിച്ച ശൗചാലയം, ഉരല്‍കുഴിയിലേക്ക് പോകുന്ന ഭാഗത്തുള്ള ശൗചാലയങ്ങളില്‍
സ്ത്രീകള്‍ക്കായി നിര്‍മിച്ചവയാണ് താഴിട്ട് പൂട്ടിയ നിലയിലുള്ളത്. ഇതിനോടൊപ്പമുള്ള പുരുഷന്മാരുടെ ശൗചാലയം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്കായി പുതിയതായി പണി കഴിപ്പിച്ച ശൗചാലയങ്ങളാണ് പൂട്ടിയിട്ടിരിക്കുന്നത്.

ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാതെ വന്നതോടെ തീര്‍ത്ഥാടകര്‍ വലയുകയാണ്. ദിവസേന ആയിരക്കണക്കിന് മാളികപ്പുറങ്ങളാണ് ശബരീശ ദര്‍ശനത്തിനായി എത്തുന്ന
ത്. വൈകുന്നേരം സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ വിരിവെച്ച് അടുത്ത ദിവസം നിര്‍മാല്യവും തൊഴുത് നെയ്യഭിഷേകവും കഴിഞ്ഞാണ് മലയിറങ്ങുന്നത്.

ഇത്തരത്തില്‍ വിരിവെച്ച് വിശ്രമിക്കുന്ന തീര്‍ത്ഥാടകരുടെ ഏക ആശ്രയമാണ് പൊതു ശൗചാലയങ്ങള്‍. സ്ത്രീകള്‍ക്കായി നിര്‍മിച്ച ഭാഗംമാത്രമാണ് നിലവില്‍ താഴിട്ട് പൂട്ടിയിരിക്കുന്നത്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പുരുഷന്മാര്‍ക്കുള്ള ശൗചാലയങ്ങളേയാണ് ശബരിമലയില്‍ എത്തുന്ന മാളികപ്പുറങ്ങള്‍ ആശ്രയിക്കുന്നത്.

Tags: SABARIMALASannidhanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.