Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംലല്ലയ്‌ക്ക് നെയ്യുമായി നന്ദിരഥങ്ങളില്‍ രാംധാം ഗോഘൃത് യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 10:41 pm IST
inIndia
മഹര്‍ഷി സന്ദീപന്‍ റാം ധാമില്‍ നിന്നുള്ള നാടന്‍ നെയ്യുമായി അയോധ്യയിലേയ്ക്ക് പോകുന്ന നന്ദിരഥം

മഹര്‍ഷി സന്ദീപന്‍ റാം ധാമില്‍ നിന്നുള്ള നാടന്‍ നെയ്യുമായി അയോധ്യയിലേയ്ക്ക് പോകുന്ന നന്ദിരഥം

അയോധ്യ: രാംലല്ലയ്‌ക്ക് ആദ്യ ആരതി ഉഴിയുന്ന ദീപങ്ങള്‍ക്ക് തിളക്കമേറ്റുക മഹര്‍ഷി സന്ദീപന്‍ റാം ധാമില്‍ നിന്നുള്ള നാടന്‍ നെയ്യാകും. നാടന്‍ പശുക്കളില്‍ നിന്ന് ഒമ്പത് വര്‍ഷത്തെ പരിശ്രമത്തിലൂടെ സമാഹരിച്ച 600 കിലോ ശുദ്ധമായ നെയ്യുമായി അഞ്ച് നന്ദിരഥങ്ങള്‍ അയോധ്യയിലേക്ക് പ്രയാണം ആരംഭിച്ചു. 108 കലങ്ങളില്‍ നിറച്ചെത്തിക്കുന്ന നെയ്യ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ അഖണ്ഡ ജ്വാല തെളിക്കും.

ജോധ്പൂരിനടുത്തുള്ള ബനാറിലെ മഹര്‍ഷി സന്ദീപന്‍ റാം ധാം ഗോശാലയില്‍ നിന്ന് കാര്‍ത്തിക പൂര്‍ണിമ ദിനത്തിലാണ് കാളകള്‍ വലിക്കുന്ന നന്ദി രഥങ്ങള്‍ അയോധ്യയിലേക്ക് യാത്ര പുറപ്പെട്ടത്. ഒമ്പത് വര്‍ഷമായി ഗോശാലയിലെ പശുക്കള്‍ക്ക് പുറത്തുനിന്നുള്ള കാലിത്തീറ്റകളൊന്നും നല്കിയിട്ടില്ല. പച്ചപ്പുല്ലും ഉണങ്ങിയ കാലിത്തീറ്റയും വെള്ളവും നല്കിയാണ് പശുക്കളെ പരിപാലിച്ചിരുന്നത്. രാംലല്ലയുടെ സന്നിധിയില്‍ തെളിയുന്ന ദീപങ്ങള്‍ക്ക് ശോഭ പകരാന്‍ ഗോമാതാക്കളും സാധന അനുഷ്ഠിച്ചിട്ടുണ്ടെന്ന് മഹര്‍ഷി സന്ദീപന്‍ റാം പറഞ്ഞു.

ഗോശാലയുടെ ചുമതല വഹിക്കുന്ന മഹര്‍ഷി സന്ദീപന്‍ മഹാരാജാണ് യാത്രയ്‌ക്ക് നേതൃത്വം നല്കുന്നത്. രാം ധാം ഗോഘൃത് യാത്ര 1100 കിലോമീറ്ററിലധികം ദൂരം 21 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാകും. ഇതോടൊപ്പം 108 ശിവലിംഗങ്ങളും രഥങ്ങളില്‍ അയോധ്യയിലേക്ക് കൊണ്ടുപോകുന്നു. യാത്രയ്‌ക്കിടെ വിവിധ ഗ്രാമങ്ങളില്‍ മഹര്‍ഷി സന്ദീപന്‍ റാമിന്റെ സത്സംഗങ്ങളും ഉണ്ട്.

Tags: RamlallaRamdham Goghri Yatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

India

റെക്കോർഡ് : ഒൻപത് ദിവസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് ഒരു കോടി ഭക്തർ

India

റെക്കോർഡുകൾ ഭേദിച്ച് അയോദ്ധ്യ ; 30 മണിക്കൂറിനുള്ളിൽ രാം ലല്ല ദർശനത്തിന് എത്തിയത് 25 ലക്ഷം ഭക്തർ

India

നൂറ്റാണ്ടുകളുടെ ത്യാഗത്തിന്റെയും, തപസ്സിന്റെയും, പോരാട്ടത്തിന്റെയും ഫലമാണ് അയോധ്യ രാമക്ഷേത്രം : നരേന്ദ്രമോദി

India

ആഘോഷത്തിമിർപ്പിൽ അയോദ്ധ്യ : 50 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കാരം ; രാം ലല്ലയ്‌ക്ക് ആരതി നടത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.