Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പവിത്രമാണു പൊന്നുപൂങ്കാവനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 06:28 pm IST
inSamskriti

ശബരിമല അയ്യപ്പന്റെ പൂങ്കാവനം പരമപവിത്രമാണ്. അവിടത്തെ വൃക്ഷലതാദികളും പക്ഷിമൃഗാദികളും അയ്യന്റെ തോഴരുമാണ്. പൂക്കളും പുഴുക്കളും പറവകളും പ്രാണികളും പൂങ്കാവനത്തിന്റെ ഭാഗം തന്നെ. ആ വനത്തിലേയ്‌ക്കാണ് അയ്യന്റെ തൃച്ചേവടികളില്‍ അഭയം തേടി ഭക്തസഹസ്രങ്ങള്‍ മലചവിട്ടുന്നത്. അതുകൊണ്ടുതന്നെയാണ് കല്ലും മുള്ളും ചവിട്ടിവേണം യാത്രയെന്നു പറയുന്നതും. ശബരിമലയുടേയും പുണ്യനദിയായ പമ്പയുടേയും പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഓരോ ഭക്തനും ബാധ്യതയുണ്ട്. അതു പ്രകൃതി സംരക്ഷണം കൂടിയാണ്.

ശബരിമല യാത്രയില്‍ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ചില കാര്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. നവരത്‌നങ്ങള്‍ പോലെ മനസ്സില്‍ സൂക്ഷിക്കേണ്ട ആ വിവരങ്ങള്‍ താഴെ.

1.ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക.
2.പ്ലാസ്റ്റിക് വസ്തുക്കള്‍ കയ്യിലുണ്ടെങ്കില്‍ അവ മലയില്‍ ഉപേക്ഷിക്കരുത്.
3.അവയെല്ലാം തിരികെ വീട്ടില്‍ എത്തിച്ച് ഹരിത കര്‍മ്മ സേനയ്‌ക്ക് കൈമാറുക.
4.ശബരിമലയുടെയും വനത്തിന്റെയും പരിശുദ്ധിയും പവിത്രതയും സംരക്ഷിക്കുക.
5.വനത്തില്‍ പ്ലാസ്റ്റിക്ക്, തുണികള്‍ തുടങ്ങിയവ ഉപേക്ഷിക്കാതിരിക്കുക.
6.അത്തരം വസ്തുക്കള്‍ വന്യമൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ദോഷം ചെയ്യും.
7.പമ്പയില്‍ തുണിയും മറ്റ് വസ്തുക്കളും നിക്ഷേപിക്കരുത്.
8.തോര്‍ത്തും മുണ്ടും പമ്പയില്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല.
9.സ്വാമിമാര്‍ മലയിലോ വീടുകളിലോ ഫലവൃക്ഷങ്ങള്‍ നടുക.

Tags: തത്വമസിSabarimalam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തത്വമസിയിലെ മഹാതത്വം

ഇന്നലെ രാവിലെ നെയ്യഭിഷേക ദര്‍ശനത്തിനായി കാത്ത് നില്‍ക്കുന്ന തീര്‍ത്ഥാടകര്‍
Samskriti

ദര്‍ശനം പുണ്യദര്‍ശനം

Samskriti

കലിയുഗവരദന്റെ ചരിതം…

Samskriti

ഭക്തിയുടെ നിറവില്‍ കനലാഴി…..

Samskriti

അയ്യനെ വാഴ്‌ത്തിപ്പാടാന്‍ നായാട്ടു വിളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.