Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കളമശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത നടപടികള്‍ പാടില്ല :പൊലീസിനോട് ഹൈക്കോടതി

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 14വരെയാണ് കടുത്ത നടപടികള്‍ ഹൈക്കോടതി വിലക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 08:33 pm IST
in India

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിസംബര്‍ 14വരെയാണ് കടുത്ത നടപടികള്‍ ഹൈക്കോടതി വിലക്കിയിരിക്കുന്നത്. സീനിയര്‍ അഭിഭാഷകന്‍ മഹേഷ് ജെത് മലാനിയാണ് കേന്ദ്രമന്ത്രിക്ക് വേണ്ടി ഹാജരായത്.

രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ നടത്തിയ ട്വീറ്റിന്റെ പേരിലാണ് പൊലീസ് നേരത്തെ കേസെടുത്തത്. പിന്നീട് കളമശേരി സ്ഫോടനസ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കേന്ദ്രമന്ത്രി തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരെണ്ണം ഒരു കോണ്‍ഗ്രസ് നേതാവ് നല്‍കിയ കേസാണ്. രണ്ട് കേസുകളും റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് വിധി പറഞ്ഞത്. കേന്ദ്രമന്ത്രിക്കെതിരെ ഡിസംബര്‍ 14വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി.സരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. മതേതരത്വം തകര്‍ക്കുന്ന പ്രസ്താവനയാണ് രാജീവ് ചന്ദ്രശേഖറിന്‍റേത് എന്ന് പി.സരിന്‍ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു.

“കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രീണനരാഷ്‌ട്രീയത്തിന് സാധാരണജനങ്ങളാണ് ഇരയാകേണ്ടിവരുന്നത്. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. കേരളത്തില്‍ ജിഹാദ് ആഹ്വാനം ചെയ്യാനും വെറുപ്പ് പരത്താനും ഹമാസ് നേതാവിനെ ക്ഷണിച്ചതും ഈ നാണംകെട്ട പ്രീണനരാഷ്‌ട്രീയത്തിന്റെ ഭാഗമാണ്.- രാജീവ് ചന്ദ്രശേഖറിന്റെ സമൂഹമാധ്യമപോസ്റ്റ് പറയുന്നു. ” ഇത് നിരുത്തവാദ രാഷ്‌ട്രീയ ഭ്രാന്തിന്റെ അങ്ങേയറ്റമാണ്. പാമ്പുകളെ തൊടിയില്‍ വളര്‍ത്തുകയും അത് അന്യനെ മാത്രമേ കടിക്കുകയുള്ളൂ എന്ന് ചിന്തിക്കുന്നത് പോലെയാണിത്. പക്ഷെ ആ പാമ്പ് പിന്നീട് തൊടിയില്‍ കാണുന്ന ആരേയും കടിക്കും എന്ന് മറക്കരുത്” എന്ന ഹിലരി ക്ലിന്‍റന്റെ ഒരു വാചകവും രാജീവ് ചന്ദ്രശേഖര്‍ ഉദ്ധരിക്കുന്നുണ്ട്.

രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. കേന്ദമന്ത്രി വര്‍ഗ്ഗീയവിഷം ചീറ്രുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതിനിടെ കളമശേരി സ്ഫോടനക്കേസ് പ്രതി ‍ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍റ് കാലാവധി നീട്ടി. ഡിസംബര്‍ 26വരെയാണ് റിമാന്‍റ് നീട്ടിയത്. നവമ്പര്‍ 29 വരെയായിരുന്നു നേരത്തെ കോടതി മാര്‍ട്ടിനെ റിമാന്‍റ് ചെയ്തിരുന്നത്.

 

Tags: P.SarinRajeev ChandrasekharcpimPolice CaseHamas leaderKalamassery BlastKerala High Court coercive stepsSocial media post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍, മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക്

Kerala

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് രാജീവ് ചന്ദ്രശേഖര്‍, 140 മണ്ഡലങ്ങളിലും മത്സരിക്കും, മാറാത്തത് മാറും, ഇനി കേരളം വളരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.