Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക്; വികസിത് ഭാരത് സങ്കല്പ യാത്ര സംഘടിപ്പിച്ച് തിരുവനന്തപുരം പൂവാര്‍ മേഖലയും

കാര്‍ഷിക മേഖലയിലെ നവീന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഡ്രോണിന്റെ പ്രദര്‍ശനവും ചടങ്ങില്‍ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 04:54 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്ര തിരുവനന്തപുരം പൂവാര്‍ മേഖലയില്‍ സംഘടിപ്പിച്ചു.

ജിജി ജോസഫ്, ബ്രാഞ്ച് മാനേജര്‍ എസ് ബി ഐ, ജ്യോതി റേച്ചല്‍ വര്‍ഗ്ഗീസ്, കൃഷി വിജ്ഞാന കേന്ദ്രം, വെള്ളനാട്, അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ ജി. ചിത്ര, ബിപിസിഎല്‍ പ്രതിനിധി സുമന്‍, ബിജെപി പ്രതിനിധി കുമാര്‍ തുടങ്ങിയവര്‍ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

കാര്‍ഷിക മേഖലയിലെ നവീന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഡ്രോണിന്റെ പ്രദര്‍ശനവും ചടങ്ങില്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായുള്ള ഗ്യാസിന്റെ വിതരണവും ചടങ്ങില്‍ സംഘടിപ്പിച്ചു. ഹിന്ദ് ലാബ് പൊതുജനങ്ങള്‍ക്ക് സൗജന്യമായി രക്ത പരിശോധനയും സംഘടിപ്പിച്ചു.

Tags: Vikasit Bharat Sankalp Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര തിരുവനന്തപുരം നഗരത്തില്‍ രണ്ടാം ഘട്ട പര്യടനം തുടരുന്നു

Kerala

വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള അവസരം; 2047 ഓടെ മികച്ച രാജ്യം കെട്ടിപ്പെടുക്കാനാകുമെന്ന് വി. മുരളീധരന്‍

India

രണ്ടു മാസത്തിനിടെ പങ്കെടുത്തത് 15 കോടി പേര്‍; പൊതുജനങ്ങള്‍ക്കിടയില്‍ തരംഗമായി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’

Kottayam

വികസിത് ഭാരത് സങ്കൽപ്പ യാത്രയുടെ നഗര പര്യടനം കോട്ടയത്ത് തുടരുന്നു

Kerala

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍: കേന്ദ്രമന്ത്രി വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.