Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന ആര് ഭരിയ്‌ക്കണം എന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയാകാന്‍ ബിജെപിയ്‌ക്ക് കഴിയുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 06:04 pm IST
in India

ഹൈദരാബാദ്: മധ്യപ്രദേശ്, ഛത്തീസ് ഗഡ്, രാജസ്ഥാന്‍, മിസോറാം എന്നിവിടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇനി എല്ലാ കണ്ണുകളും തെലുങ്കാനയിലേക്കാണ്. തെലുങ്കാനയില്‍ അധികാരം പിടിച്ചെടുക്കാമെന്ന വ്യാമോഹമൊന്നും ബിജെപിയ്‌ക്കില്ല. പക്ഷെ തെലുങ്കാന ആര് ഭരിയ്‌ക്കണം എന്ന തീരുമാനിക്കുന്ന നിര്‍ണ്ണായക ശക്തിയാവാനാണ് ബിജെപി ശ്രമിക്കുന്നത്. ചന്ദ്രശേഖരറാവുവിന്റെ ബിആര്‍എസും കോണ്‍ഗ്രസും പ്രധാനമായി ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ഇവരില്‍ ഒരാള്‍ക്ക് ഭരണത്തിലേറാന്‍ ബിജെപിയുടെ സഹായം വേണമെന്ന സ്ഥിതിവിശേഷം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കുന്നത്. നവമ്പര്‍ 30നാണ് വോട്ടെടുപ്പ്. ഡിസംബര്‍ 3നാണ് തെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

2014ല്‍ തെലുങ്കാന എന്ന സംസ്ഥാന രൂപപ്പെട്ട അന്ന് മുതല്‍ സംസ്ഥാനം ഭരിയ്‌ക്കുന്നത് ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് ആണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെരും 119 സീറ്റുകളുടെ നിയമസഭയിലേക്ക് ബിജെപി ജയിച്ച് ഒരൊറ്റ സീറ്റിലാണ്. ബിആര്‍എസ് 99 സീറ്റുകള്‍ നേടി. കോണ്‍ഗ്രസും എഐഎംഐഎമ്മും ഏഴ് സീറ്റുകള്‍ വീതം ജയിച്ചു. 2018ല്‍ ബിജെപിയുടെ വോട്ട് പങ്ക് ഏഴ് ശതമാനം മാത്രമായിരുന്നു. പക്ഷെ 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കഥ മാറി. ബിജെപി ആകെയുള്ള 17 സീറ്റുകളില്‍ നാല് സീറ്റുകളില്‍ ജയിച്ചെന്ന് മാത്രമല്ല, ബിജെപിയുടെ വോട്ട് പങ്ക് 19.7 ശതമാനമായി ഉയരുകയും ചെയ്തു. ബിആര്‍എസ് അന്ന് ഒമ്പത് സീറ്റുകളില്‍ ജയിച്ചു.

എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓരം പറ്റിക്കിടന്ന ബിജെപി വര്‍ധിതവീര്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അതിന് നന്ദി പറയേണ്ടത് മോദിയുടെ നിരവധിയായ സന്ദര്‍ശനങ്ങളായിരുന്നു. പ്രസംഗങ്ങളിലൂടെയും ജനസമ്പര്‍ക്കത്തിലൂടെയും മോദി തെലുങ്കാനയില്‍ ചലനമുണ്ടാക്കി. ഒപ്പം പിന്നോക്ക സമുദായക്കാരുടെ കയ്യില്‍ ബിജെപിയുടെ നേതൃത്വം ഏല്‍പിച്ചുകൊടുത്തതോടെ കര്‍ശനസമരങ്ങളിലൂടെ ചന്ദ്രശേഖരറാവുവിന് ഭീഷണിയായി.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിന്നോക്കക്കാരനായ ബണ്ടി സഞ്ജയ് കുമാറിനെ മാറ്റി കിഷന്‍ റെഡ്ഡിയെ ബിജെപി സംസ്ഥാനാധ്യക്ഷനാക്കി. നടി വിജയശാന്തിയും ജി.വിവേകും രാജ് ഗോപാല്‍ റെഡ്ഡിയും ബിജെപി വിടുന്ന സ്ഥിതിവിശേഷമുണ്ടായി. പക്ഷെ ദേശീയ നേതാക്കള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ഭരണം പിടിക്കലല്ല, പകരം ആര് ഭരണത്തില്‍ എത്തണമെന്നത് നിശ്ചയിക്കുന്ന ശക്തിയായി മാറാനാണ് ബിജെപിയുടെ ശ്രമം. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുക, ഒപ്പം ബിആര്‍എസിനെതിരായ ഭരണവിരുദ്ധവോട്ടുകള്‍ പിടിച്ചെടുക്കുക-ഇതാണ് തന്ത്രം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 20 ശതമാനം വോട്ടുകളിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്. ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി മികച്ച വിജയം നേടിയതും പ്രതീക്ഷ പകരുന്നു. അധികാരത്തില്‍ എത്തിയാല്‍ പിന്നാക്ക ജാതിക്കാരനെ മുഖ്യമന്ത്രിയാക്കും എന്ന ബിജെപിയുടെ പ്രഖ്യാപനം തെലുങ്കാനയിലെ പിന്നാക്ക വിഭാഗങ്ങളെ ആവേശത്തിലാക്കിയിട്ടുണ്ട്. നടന്‍ ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍ കല്യാണിന്റെ ജന സേനാ പാര്‍ട്ടിയുടെ പിന്തുണയും വൈകിയാണെങ്കിലും ലഭിച്ചതും വോട്ട് ശതമാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ബിജെപി കരുതുന്നു.

2018ല്‍ മത്സരിച്ച 100 സീറ്റുകളിലെങ്കിലും കെട്ടിവെച്ച കാശ് നഷ്ടമായെങ്കില്‍, ഇത്തവണ 30 സീറ്റുകളെങ്കിലും പിടിക്കുകയാണ് ലക്ഷ്യം. അതുവഴി തെലുങ്കാന ആര് ഭരിയ്‌ക്കണമെന്ന് തീരുമാനിക്കുന്ന ശക്തിയായി ബിജെപി മാറും.

 

 

 

 

 

Tags: Telangana Assembly electionKC Chandrasekhara RaomodibjpcongressNarendra ModiTelanganaBRSKCR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.