Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് ഗുരുവിനുള്ള അന്ത്യാഞ്ജലി പഠിപ്പിച്ചതിനെല്ലാം ഒന്നാമനായി ആനന്ദ്

കാറ്റഗറി നാലില്‍ വയലിനിലും പുല്ലാങ്കുഴലിലും ഒന്നാം സ്ഥാനം നേടിയ ആനന്ദ് ഭൈരവ് ശര്‍മയുടെ ഗുരുനാഥന്‍ പി. ശശികുമാര്‍ ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 05:22 pm IST
in Kerala

കാലടി: തന്ത്രികള്‍ക്കു മേലെ ബോ ചലിച്ചപ്പോള്‍ എവിടെയും പിഴയ്‌ക്കരുതെന്ന വാശിയായിരുന്നു ആനന്ദിന്. ഓരോ വട്ടവും കൈകളുടെ താളം തെറ്റുമെന്ന് തോന്നിയപ്പോഴും ഓരോ പിഴവിനും സ്നേഹത്തോടെ ശാസിക്കുന്ന ഗുരുവിന്റെ മുഖമാണ് ആനന്ദിന്റെ ഓര്‍മയിലെത്തിയതും.

കാറ്റഗറി നാലില്‍ വയലിനിലും പുല്ലാങ്കുഴലിലും ഒന്നാം സ്ഥാനം നേടിയ ആനന്ദ് ഭൈരവ് ശര്‍മയുടെ ഗുരുനാഥന്‍ പി. ശശികുമാര്‍ ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. കസേരയില്‍ മരണപ്പെട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.

രാത്രി തന്നെ ഗുരുവിനെ കണ്ട് തിരികെ വന്നാണ് ഞായറാഴ്ച ആനന്ദ് വയലിന്‍, പുല്ലാങ്കുഴല്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. ശനിയാഴ്ച രാവിലെ ഫോണില്‍ വിളിച്ച് മികച്ച പ്രകടനം കാഴ്ചവയ്‌ക്കണമെന്ന് പറയുകയും തന്നെ അനുഗ്രഹിക്കുകയും ചെയ്തതാണ് ഗുരുവെന്ന് ആനന്ദ് പറയുന്നു.

ശനിയാഴ്ച പങ്കെടുത്ത ശാസ്ത്രീയ സംഗീതത്തിലും ആനന്ദ് ഒന്നാം സ്ഥാനം നേടിയിരുന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവന്‍ കൂടിയാണ് ശശികുമാര്‍. ശാസ്ത്രീയ സംഗീതം, പുല്ലാങ്കുഴല്‍, വയലിന്‍ എന്നിവയിലെല്ലാം ആനന്ദിന്റെ ഗുരുവായിരുന്നു. കൊല്ലം പളളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആനന്ദ്.

Tags: School festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ വേദി അന്തസ്സ് കുറഞ്ഞ രാഷ്‌ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഉപയോഗിക്കുന്നില്ല; മുഖ്യമന്ത്രിയെ വേദിയിലിരുത്തി സുരേഷ് ഗോപി

Kerala

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു; സാമൂഹ്യവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിൽ കല വഹിച്ചിട്ടുള്ള പങ്ക് വളരെ വലുത്: മുഖ്യമന്ത്രി

Palakkad

കനക കിരീടത്തിനുളള പോരാട്ടത്തിനൊരുങ്ങി ബിഎസ്എസ് ഗുരുകുലം; പൂര നഗരിയിൽ എത്തുന്നത് 161 വിദ്യാർത്ഥികൾ

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

Kerala

സ്‌കൂള്‍ കലോത്സവം ഹൈടെക്കാക്കി ‘കൈറ്റ്’, രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനം വരെ ഓണ്‍ലൈന്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.