Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്ഷിതാക്കളുടെ കണ്ണീര്‍ മുഖ്യമന്ത്രി കാണണം: വി. മുരളീധരന്‍

ജുഡീഷ്യല്‍ അന്വേഷണത്തിന് നിവേദനം നല്കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 02:04 am IST
in Kerala

കൊച്ചി: കുസാറ്റില്‍ സംഗീതനിശയ്‌ക്കിടെ തിക്കിലും തിരക്കിലും നാലുപേര്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ ആരായാലും നടപടി ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അനുമതി ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞൊഴിയാന്‍ പോലീസിനാകില്ല. ആറായിരം പേര്‍ കൂടുന്നിടത്ത് ക്രമസമാധാനപാലനത്തിന് പോലീസിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോടികളുടെ ബസില്‍ നാടുകാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് കളമശേരിയിലേക്കുള്ള വഴിയറിയില്ലേ എന്നും വി. മുരളീധരന്‍ ചോദിച്ചു.

രക്ഷിതാക്കളുടെ കണ്ണീരിന് അല്‍പമെങ്കിലും വിലകല്പ്പിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ സ്ഥലം സന്ദര്‍ശിക്കുമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അധികൃതര്‍ക്ക് കാര്യങ്ങളെ ഗൗരവത്തോടെ കാണാനുള്ള താക്കീതായേനെ എന്നും അദ്ദേഹം പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.മുരളീധരന്‍.

സംഗീതനിശയില്‍ സംഘാടനപ്പിഴവുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം വേണം. സര്‍വകലാശാല അധികൃതരോട് വിശദീകരണം തേടണമെന്നും മുരളീധരന്‍ പറഞ്ഞു. കളമേശരി ബോംബ് സ്‌ഫോടനത്തിന് ശേഷവും സംവിധാനങ്ങള്‍ നിര്‍ജീവമായി മുന്നോട്ടുപോകുന്നത് വലിയ വീഴ്ചയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്യല്‍ അന്വേഷണത്തിന് നിവേദനം നല്കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

തിരുവനന്തപുരം: കുസാറ്റ് കാമ്പസിലെ അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. ഉത്തരവാദിത്തത്തില്‍ നിന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. നടത്തിപ്പ് ചുമതലക്കാരനായ യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ. ബേബിയെ അന്വേഷണ വിധേയമായി അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം.

മരണപ്പെട്ട കുട്ടികള്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

Tags: Union Minister V MuraleedharanCusat Tecfest Tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരളത്തിന്റെ ശാപം: വി. മുരളീധരന്‍

Kerala

ലോകകലയെത്തന്നെ അത്ഭുത്‌പ്പെടുത്തിയിരുന്ന മഹാപാരമ്പര്യത്തിന്റെ പിന്‍ഗാമികളാണ് നമ്മള്‍; സങ്കുചിത ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടമാക്കും: വി. മുരളീധരന്‍

Kerala

കൈക്കൂലി വാങ്ങി സർക്കാർ നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്; ബാർകോഴയിൽ സർക്കാരിനെതിരെ വി. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.