Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

 ട്വന്റി20: കാര്യവട്ടത്ത് ഭാരതാധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 10:53 pm IST
in Cricket
അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി കാണികളെ അഭിവാദ്യം ചെയ്യുന്നു

അര്‍ദ്ധ സെഞ്ചുറി നേടിയ യശസ്വി കാണികളെ അഭിവാദ്യം ചെയ്യുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് അത്യുഗ്രന്‍ ക്രിക്കറ്റ് വിരുന്ന് സമ്മാനിച്ച് ഭാരതം ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടാം ജയം സ്വന്തമാക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ രണ്ടാം മത്സരത്തിനിറങ്ങിയ സൂര്യകുമാര്‍ യാദവും സംഘവും 44 റണ്‍സിന് ഓസ്‌ട്രേലിയന്‍ കരുത്തരെ തോല്‍പ്പിച്ചു. ജയത്തോടെ പരമ്പരയില്‍ 2-0ന് ഭാരതം മുന്നിലായി.

സ്‌കോര്‍: ഭാരതം- 235/4(20), ഓസ്‌ട്രേലിയ- 191/9(20)

ഭാരതം മുന്നില്‍ വച്ച 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസ് തകര്‍പ്പന്‍ തുടക്കമാണ് കാഴ്‌ച്ചവച്ചത്. ആദ്യ രണ്ട് ഓവറില്‍ 30ന് മേല്‍ റണ്‍സെടുത്ത് ഓസീസ് ഓപ്പണര്‍മാരായ സ്റ്റീവന്‍ സ്മിത്തും മാത്യു ഷോട്ടും ഭാരതത്തെയും ഗ്രീന്‍ഫീല്‍ഡില്‍ കളികാണാനെത്തിയവരെയും ഞെട്ടിച്ചു. മൂന്നാം ഓവറില്‍ സൂര്യകുമാര്‍ സ്പിന്നര്‍മാരെ കൊണ്ടുവന്നതോടെ കളി തിരിഞ്ഞു. 2.5-ാം ഓവറില്‍ ഷോട്ടിനെ പുറത്താകി രവി ബിഷ്‌ണോയ് ഭാരതത്തിന് ബ്രേക്ക് നല്‍കി. പിന്നീട് മാര്‍സ് സ്റ്റോയിനിസും(45) ടിം ഡേവിഡും(37) ഒന്നിച്ച അഞ്ചാം വിക്കറ്റാണ് ഭാരതത്തിന് വെല്ലുവിളിയായത്. ഇരുവരും ചേര്‍ന്ന് 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഓസീസ് ടോട്ടല്‍ 139ല്‍ നില്‍ക്കെ രണ്ടാം സ്‌പെല്ലിനെത്തിയ ബിഷ്‌ണോയ് ഈ കൂട്ടുകെട്ട് പൊളിച്ച് ഭാരതത്തിന് വീണ്ടും മേല്‍കൈ നല്‍കി. പിന്നീട് ഓസീസ് വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരുന്നു. ബിഷ്‌ണോയിയും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വീതം വിക്കറ്റുകളെടുത്തു. അക്ഷര്‍ പട്ടേലും മുകേഷ് കുമാറും ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഭാരതത്തിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്‌ക്‌വാദും ചേര്‍ന്ന് നല്‍കിയ തുടക്കം അത്യുജ്ജ്വലമായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ച് ഓവറില്‍ 62 റണ്‍സെടുത്തു. സ്‌കോര്‍ 77ല്‍ നി
ല്‍ക്കെ അര്‍ദ്ധസെഞ്ചുറി തികച്ച ജയ്‌സ്വാള്‍(53) പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഭാരത ബാറ്റര്‍മാരെല്ലാവരും തകര്‍ത്തടിച്ചുകൊണ്ടിരുന്നു. ആദ്യ പത്ത് ഓവറില്‍ കൃത്യം നൂറ് റണ്‍സെടുത്ത ഭാരതം രണ്ടാമത്തെ പത്ത് ഓവറില്‍ 135 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ അവസാന രണ്ട് ഓവറില്‍ 40 റണ്‍സാണെടുത്തത്.

യശസ്വിക്ക് പിന്നാലെ റഋതുരാജ് ഗെയ്‌ക്‌വാദ്(58), ഇഷാന്‍ കിഷന്‍(52) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി. നായകന്‍ സൂര്യകുമാര്‍ യാദവ് 19 റണ്‍സെടുത്ത് പുറത്തായി. ആദ്യ മത്സരത്തില്‍ സികസര്‍ പറത്തി മത്സരം വിജയിപ്പിച്ച റിങ്കു സിങ് ആണ് അവസാന രണ്ട് ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്‌ച്ചവച്ച് പുറത്താകാതെ നിന്നു. ഒമ്പത് പന്തുകള്‍ നേരിട്ട താരം നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്തു. തിലക് വര്‍മ(ഏഴ്)യാണ് പുറത്താകാതെ നിന്ന മറ്റൊരു ബാറ്റര്‍. ഓസീസിനായി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റെടുത്തു. മാര്‍കസ് സ്‌റ്റോയിനിസ് ഒരു വിക്കറ്റും.

Tags: AustraliaBharatTwenty 20 Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

World

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.