Sunday, February 23, 2025
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അണ്ടര്‍ 19 ഏഷ്യാ കപ്പ് : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

പഞ്ചാബ് താരം ഉദയ് സഹറന്‍ ടീമിനെ നയിക്കും

Janmabhumi Online by Janmabhumi Online
Nov 26, 2023, 04:28 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

മുംബയ്: യുഎഇയില്‍ അടുത്ത മാസം നടക്കുന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ടീം ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനൊപ്പം മൂന്ന് സ്റ്റാന്‍ഡ് ബൈ താരങ്ങളും ഇവര്‍ക്കൊപ്പം നാല് റിസര്‍വ് താരങ്ങളുമുണ്ട്. സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ ടീമിനൊപ്പം യാത്ര ചെയ്യും.

പഞ്ചാബ് താരം ഉദയ് സഹറന്‍ ടീമിനെ നയിക്കും.കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് ടീമിലെ റിസര്‍വ് താരമായിരുന്നു ഉദയ് സഹറന്‍. രാജസ്ഥാനില്‍ ജനിച്ച ഉദയ് സഹറന്‍ ക്രിക്കറ്റ് മോഹവുമായി പഞ്ചാബിലേക്ക് കുടിയേറുകയായിരുന്നു.

ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡ്: അര്‍ഷിന്‍ കുല്‍ക്കര്‍ണി, ആദര്‍ശ് സിംഗ്, രുദ്ര മയൂര്‍ പട്ടേല്‍. സച്ചിന്‍ ദാസ്, പ്രിയാംഷു മോളിയ, മുഷീര്‍ ഖാന്‍, ഉദയ് സഹരന്‍(ക്യാപ്റ്റന്‍), ആരവെല്ലി അവനീഷ് റാവു(വിക്കറ്റ് കീപ്പര്‍) ,സൗമി കുമാര്‍ പാണ്ഡേ (വൈസ് ക്യാപ്റ്റന്‍), മുരുഗന്‍ അഭിഷേക്, ഇന്നേഷ് മഹാജന്‍(വിക്കറ്റ് കീപ്പര്‍), ധനുഷ് ഗൗഡ, ആരാധ്യ ശുക്ല, രാജ് ലിംബാനി, നമന്‍ തിവാരി.

പ്രേം ദിവാകര്‍,. അന്‍ഷ് ഗോസായി, മൊഹമ്മദ്‌അമാന്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍:

അഫ്ഗാനിസ്ഥാനെതിരെ ഡിസംബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, നേപ്പാള്‍, ജപ്പാന്‍ എന്നീ ടീമുകള്‍ ഏഷ്യാ കപ്പില്‍ കളിക്കും. ഡിസംബര്‍ 17നാണ് ഫൈനല്‍ .

 

Tags: team.under 19uday saharanAsia cup
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; സഞ്ജു സാംസണ്‍ ടീമില്‍

Kerala

ഖരമാലിന്യ പരിപാലന പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം കേരളത്തില്‍

Kerala

അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രതിനിധികള്‍ നവംബറില്‍ കേരളത്തിലെത്തും, കൊച്ചിയില്‍ അക്കാദമി തുടങ്ങിയേക്കും, ടീമിനെ എത്തിക്കാന്‍ ചെലവ് 100 കോടി

Cricket

ലോകകപ്പ് ഇന്ത്യയില്‍ നടത്തണമെന്ന് ഐസിസി, പറ്റില്ലെന്ന് ബിസിസിഐ! ആശങ്കയിൽ വനിതാ ക്രിക്കറ്റ് ലോകം

പുതിയ വാര്‍ത്തകള്‍

വളര്‍ന്ന് വലുതായി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് എന്നേക്കാള്‍ അറിവുണ്ടെന്ന് തിരിച്ചറിഞ്ഞു; എനിക്ക് പുതിയ തലമുറയെ ഭയങ്കര ഇഷ്ടമാണ്:.നടന്‍ കൃഷ്ണകുമാര്‍

അജയ് ദേവഗണിന്റെ പിന്തുണയുള്ള 10,000 രൂപയില്‍ നിന്നും 2.7 ലക്ഷമാക്കിയ ഓഹരി ഏതാണ്? വില 200 രൂപയില്‍ താഴെ

പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴര ലക്ഷം രൂപ കൈക്കൂലി ; വില്ലേജ് അസിസ്റ്റന്റ് നിഹ്മത്തുള്ള അറസ്റ്റില്‍

ഒരു ബോട്ടിൽ ഹെറോയിന് ആയിരം രൂപ : പെരുമ്പാവൂരിൽ മയക്കുമരുന്ന് ഡീലർ മുഷറഫ് ഹുസൈൻ പിടിയിൽ

മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് നിത്യ ദാസും മകളും

ജോ ബൈഡന്‍ ഇന്ത്യയില്‍ ഇഷ്ടക്കാരെ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചുവെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 170 കോടി ചെലവാക്കിയെന്നും ഡൊണാള്‍ഡ് ട്രംപ്

മഹാ കുംഭമേള : 60 കോടിയിലധികം ഭക്തർ സംഗമത്തിൽ പുണ്യസ്നാനം നടത്തി : ഘാട്ടുകളിൽ ഭക്തരുടെ പ്രവാഹം

എക്‌സ്-മുസ്ലിമിന്റെ ആത്മകഥ; തട്ടം നീക്കുമ്പോള്‍ പറയുന്നത് സ്വതന്ത്രചിന്തകര്‍ തീവ്ര ഇസ്‌ലാമിനെ എങ്ങനെ വളര്‍ത്തിയെന്നത്

തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഹൈന്ദവവീര്യം കാട്ടി മഹാകുംഭമേള ; രണ്ട് ദിവസത്തിനുള്ളിൽ നേടുക മൂന്ന് ലോക റെക്കോർഡുകൾ

ഏക സിവിൽ കോഡിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചാൽ കർശന നിയമനടപടി സ്വീകരിക്കും : മുന്നറിയിപ്പുമായി പുഷ്കർ സിങ് ധാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies