Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്‍ കീ ബാത്ത് ക്വിസ് രണ്ടാം സീസണ്‍ ജില്ലാതല മത്സരങ്ങള്‍ നാളെ: ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിര്‍വഹിക്കും

വിദേശകാര്യപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 10 മണിക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2023, 06:19 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മന്‍ കി ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ രണ്ടാം സീസണ്‍ മത്സരങ്ങള്‍ 2023 നവംബര്‍ 26ന് തിരുവനന്തപുരത്ത് നടക്കും.

വിദേശകാര്യപാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്‍ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 10 മണിക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ മഹേഷ് ഡി. ധര്‍മാധികാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും റൂറല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണറുമായ എം. ജി. രാജമാണിക്യം മുഖ്യപ്രഭാഷണം നടത്തും.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള മുന്‍ രജിസ്ട്രാറും ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഡോ. എ രാധാകൃഷ്ണന്‍ നായര്‍, പട്ടം കേന്ദ്രീയ വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ അമിത് ഗുപ്ത എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.

നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം അനില്‍കുമാര്‍ സ്വാഗതവും, മന്‍കീ ബാത്ത് ക്വിസ് രണ്ടാം സീസണ്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി സുരേഷ്‌കുമാര്‍ കൃതജ്ഞതയും പറയും. ഉദ്ഘാടന ചടങ്ങിന് ശേഷം 11 മണിക്ക് മന്‍ കീ ബാത്തിന്റെ നൂറ്റിയേഴാം ലക്കം പരിപാടിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും.

Tags: Union Minister V Muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരളത്തിന്റെ ശാപം: വി. മുരളീധരന്‍

Kerala

ലോകകലയെത്തന്നെ അത്ഭുത്‌പ്പെടുത്തിയിരുന്ന മഹാപാരമ്പര്യത്തിന്റെ പിന്‍ഗാമികളാണ് നമ്മള്‍; സങ്കുചിത ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടമാക്കും: വി. മുരളീധരന്‍

Kerala

കൈക്കൂലി വാങ്ങി സർക്കാർ നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്; ബാർകോഴയിൽ സർക്കാരിനെതിരെ വി. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.