Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്ലേഓഫ് ഫിക്‌സ്ചര്‍: വെയ്ല്‍സിനും പോളണ്ടിനും കടുപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 11:27 pm IST
in Football

ന്യോണ്‍: യൂറോ യോഗ്യതയ്‌ക്കുള്ള പ്ലേ ഓഫ് പാത്ത് നിര്‍ണയ നറുക്കെടുപ്പ് പൂര്‍ത്തിയായി. കരുത്തരായ വെയ്ല്‍സോ പോളണ്ടോ ഫിന്‍ലന്‍ഡോ മാത്രമേ ജര്‍മനിയിലേക്ക് ഫൈനല്‍സിനുണ്ടാകൂ. അത്തരത്തിലാണ് പ്ലേ ഓഫ് മത്സരത്തിന്റെ യുവേഫ പുറത്തുവിട്ടിരിക്കുന്ന പ്ലേ ഓഫ് ഫിക്‌സ്ചറിലൂടെ വ്യക്തമായി. മാര്‍ച്ച് 21നാണ് പ്ലേഓഫ് മത്സരങ്ങള്‍ തുടങ്ങുക.

21 ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ മൂന്ന് ടീമുകളെ പ്ലേ ഓഫിലൂടെ കണ്ടെത്തണംം. അതിനായാണ് പാത്ത് നിര്‍ണയത്തിലൂടെ ഫിക്‌സര്‍ നടത്തിയത്. മൂന്ന് പാത്തുകളിലായി 12 ടീമുകളാണ് പോരടിക്കുക. ഓരോ പാത്തിലും സെമി ഒരുപാദ സെമി പോരാട്ടം നടക്കും. ജയിക്കുന്നവര്‍ ഫൈനലില്‍ കളിക്കും. ഫൈനല്‍ വിജയികള്‍ യോഗ്യത ഉറപ്പിക്കും. പാത്ത് എയില്‍ പോളണ്ട്, വെയ്ല്‍സ്, എസ്‌റ്റോണിയ, ഫിന്‍ലന്‍ഡ് ടീമുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഫിന്‍ലന്‍ഡ് കഴിഞ്ഞ യൂറോയില്‍ കളിച്ചവരാണ്. ഫിന്‍ലന്‍ഡും വെയ്ല്‍സും തമ്മിലാണ് സെമി. ഇതില്‍ ജയിക്കുന്നവര്‍ പോളണ്ട്-എസ്‌റ്റോണിയ സെമി ജേതാക്കളുമായി ഫൈനല്‍ കളിക്കും. ഈ മൂന്ന് കരുത്തന്‍ ടീമുകളില്‍ ഒന്നേ ജൂണില്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോ ഫൈനല്‍സില്‍ പന്തുതട്ടാനിറങ്ങൂ. പാത്ത് എയിലെ ആദ്യ പ്ലേ ഓഫ് സെമി മാര്‍ച്ച് 21ന് ഫിന്‍ലന്‍ഡും വെയ്ല്‍സും തമ്മിലാണ്.

പാത്ത് ബിയില്‍ ഇസ്രായേലും ഐസ്‌ലന്‍ഡും തമ്മിലാണ് സെമി പോരാട്ടം. മറ്റൊരു സെമിയില്‍ ബോസ്‌നിയ ഹെര്‍സെങ്കോവയും യുക്രെയ്‌നും തമ്മില്‍ ഏറ്റുമുട്ടും. ഇതില്‍ ഏറ്റുമുട്ടുന്ന ഫൈനലിസ്റ്റ് വിജയികളായിരിക്കും പ്ലേ ഓഫിലൂടെ യോഗ്യത നേടുന്ന രണ്ടാമത്തെ ടീം.

പാത്ത് സിയില്‍ ജോര്‍ജിയ-ലക്‌സംബര്‍ഗ് സെമിയില്‍ വിജയിക്കുന്നവര്‍ മുന്‍ ജേതാക്കളായ ഗ്രീസും കസാഖ്സ്ഥാനും തമ്മില്‍ പോരടിക്കുന്നവരുമായി ഫൈനല്‍ കളിക്കും. വിജയികള്‍ യോഗ്യത ഉറപ്പിക്കും.

Tags: Euro qualificationPlayoff fixture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

125 അന്താരാഷ്‌ട്ര ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ; ഫ്രാന്‍സ്, പോര്‍ചുഗല്‍, ബെല്‍ജിയം യൂറോ 2024ന്

പുതിയ വാര്‍ത്തകള്‍

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.