Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് ക്ഷേത്രം ഇന്ത്യയില്‍ അനാച്ഛാദനം ചെയ്തു; 4000 ചതുരശ്ര അടിയില്‍ പണികഴിപ്പിച്ച മൂന്ന് ശ്രീകോവിലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 08:08 pm IST
inIndia

ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ക്ഷേത്രം തെലങ്കാനയിലെ സിദ്ധിപേട്ടിൽ അനാച്ഛാദനം ചെയ്തു. ഹൈദരാബാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അപ്‌സുജ ഇന്‍ഫോടെക്ക്, 3ഡി പ്രിന്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സിംപ്ലിഫോര്‍ജുമായി ചേര്‍ന്ന് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

35.5 അടി ഉയരവും 4,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്നതുമായ ക്ഷേത്രത്തില്‍ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മൂന്ന് ഗോപുരങ്ങളും മൂന്ന് ശ്രീകോവിലുകളുമുണ്ട്. ശിവന്റെ ചതുരാകൃതിയിലുള്ള ശിവാലയം, പാര്‍വ്വതി ദേവിക്ക് താമരയുടെ ആകൃതിയിലുള്ള ഒരു ശിവാലയം, ഗണപതിയുടേത് മോദകത്തിന്റെ ആകൃതിയിലുമുള്ളതുമായ മൂന്ന് ശ്രീകോവിലുകള്‍. 3 മാസത്തിനുള്ളില്‍ മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കി. നാളെ മുതല്‍ ഭക്തര്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് പറയുന്നതനുസരിച്ച്, റോബോട്ടിക് നിര്‍മ്മാണവും ഇന്‍ഹൗസ് ഡെവലപ്‌മെന്റ് സിസ്റ്റവും ഉപയോഗിച്ച് നിര്‍മ്മിച്ച 3ഡി പ്രിന്റിംഗ് നിര്‍മ്മിക്കാന്‍ മൂന്ന് മാസമെടുത്തു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടയില്‍ നിരവധി വെല്ലുവിളികളുണ്ടായെന്ന് സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുലെ പറഞ്ഞു.

തൂണുകള്‍, സ്ലാബുകള്‍, ഫ്‌ലോറിംഗ് തുടങ്ങിയ ശേഷിക്കുന്ന ഘടനകള്‍ പരമ്പരാഗത നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തികളും അഞ്ചരമാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ 3ഡി പ്രിന്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ക്ഷേത്രം മാത്രമല്ല, ലോകത്തിലെ തന്നെ ആദ്യത്തേതാണ് ഈ ഘടനയെന്ന് സിംപ്ലിഫോര്‍ജിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുലെ പറഞ്ഞു.

Tags: HyderabadWorld’s First 3D Printed TempleSiddipet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

India

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

Kerala

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.