Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

റീ സര്‍വേയുടെ പേരില്‍ ഒരു കാരണവശാലും കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 01:09 am IST
in Kannur
ശശി പെരുംഞാറ്റിലിന്റെ പണിതീരാത്ത വീട്ടിലെ അടുക്കളക്കുവേണ്ടി എടുത്ത തറയില്‍ സ്ഥാപിച്ച കല്ല് സന്ദീപ് വാചസ്പതിയും സംഘവും പരിശോധിക്കുന്നു

ശശി പെരുംഞാറ്റിലിന്റെ പണിതീരാത്ത വീട്ടിലെ അടുക്കളക്കുവേണ്ടി എടുത്ത തറയില്‍ സ്ഥാപിച്ച കല്ല് സന്ദീപ് വാചസ്പതിയും സംഘവും പരിശോധിക്കുന്നു

ഇരിട്ടി: പഴയകാലത്തെ ഏകാധിപത്യ രാജാക്കന്മാരുടെ ഭരണത്തെ അനുസ്മരിപ്പിക്കുകയാണ് പിണറായി വിജയനെന്ന് ഡിജിറ്റല്‍ റീസര്‍വ്വേയുടെ പേരില്‍ കുടിയിറക്ക് ഭീഷണിയുള്ള ആറളം വീര്‍പ്പാട് പ്രദേശം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. സാധാരണജനങ്ങള്‍ കാലാകാലങ്ങളായി താമസിച്ചുവരുന്ന അവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും ഒരു കാരണവുമില്ലാതെ ഒഴിഞ്ഞു കൊടുക്കണമെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവ്.

എന്തിന്റെ പേരിലാണ് തങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് എന്നറിയാനുള്ള അവകാശമെങ്കിലും ഈ പ്രദേശത്തുകാര്‍ക്കുണ്ട്. നവകേരള സദസ്സ് എന്നപേരില്‍ നാടുകാണാനിറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം ജില്ലയിലെ ഈ ജനവിരുദ്ധ നയത്തിന് നേരേയാവണം ആദ്യം ശ്രദ്ധതിരിക്കാന്‍. എന്നിട്ടുവേണം കേരളത്തിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍. ഈ പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളെ ഒരു കാരണവുമില്ലാതെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കില്ല.

ഇവരുമായി സംസാരിച്ചപ്പോള്‍ കോട്ടയം രാജാവിന്റെ കാലം മുതലേ ഇവര്‍ക്ക് അവകാശം ലഭിച്ച ഭൂമിയാണ് ഇതെന്നും എല്ലാ രേഖകളും പട്ടയവുമുള്ള ഭൂമിയില്‍ ഇവര്‍ കാലാകാലങ്ങളായി നികുതി ഒടുക്കി വരുന്നതായുമാണ് അറിയാന്‍ കഴിഞ്ഞത്. എന്തിനാണ് തങ്ങളെ ഇങ്ങിനെ ഒരു സര്‍വേ നടത്തി കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ല. ഇവരെ കുടിയിറക്കാനുള്ള ശ്രമത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ഈ ജനദ്രോഹനയത്തിനെതിരെ ബിജെപി അതിശക്തമായി രംഗത്തിറങ്ങുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ്, സജീവന്‍ ആറളം, അജേഷ് നടുവനാട്, സത്യന്‍ കൊമ്മേരി, പ്രിജേഷ് അളോറ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags: bjpAralamSandeep vachaspathire-survey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.