Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ: ഇടതുസൈബര്‍ പോരാളികളുടെ കുപ്രചാരണം ഏറ്റെടുത്ത് കൃഷിവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 11:24 pm IST
in Kerala

ആലപ്പുഴ: പിആര്‍എസ് കെണിയില്‍പ്പെട്ട് നെല്‍കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ കുപ്രചാരണത്തിന് കൃഷി വകുപ്പും. തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് എഴുതിവെച്ച ശേഷം തകഴി കുന്നുമ്മ സ്വദേശി കെ. ജി. പ്രസാദ് (56) കഴിഞ്ഞ 11 നാണ് ജീവനൊടുക്കിയത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ്, പിആര്‍എസ് കുടിശികയുടെ പേരില്‍ ബാങ്കുകള്‍ വായ്‌പ തരുന്നില്ലെന്നും ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷമായിരുന്നു ജീവനൊടുക്കിയത്.

ആത്മഹത്യാ കുറിപ്പിലും, അവസാന ഫോണ്‍ സന്ദേശത്തിലും താന്‍ ജീവനൊടുക്കുന്നതിന്റെ കാരണങ്ങള്‍ പ്രസാദ് കൃത്യമായി പറഞ്ഞിരുന്നു. എന്നിട്ടും കര്‍ഷകന്‍ ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഇനിയും വിശദ അന്വേഷണം വേണമെന്നാണ് കൃഷിവകുപ്പിന്റെ വിചിത്ര നിലപാട്. ആത്മഹത്യയുടെ കാരണത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി പി. പ്രസാദ്, മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് വിവരം.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പിആര്‍എസ് വായ്‌പത്തുക ലഭിക്കാത്തതോ, ബാങ്കുകളുടെ തടസമോ അല്ല, ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

സിപിഎമ്മിന്റെയും, സിപിഐയുടെയും സൈബര്‍ പോരാളികള്‍ നടത്തിയ പ്രചാരണം കൃഷിവകുപ്പും ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പ്രസാദിന്റെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ സൈബര്‍ പോരാളികള്‍ വ്യാജപ്രചാരണം അഴിച്ചുവിട്ടിരുന്നു. സിപിഎം മുഖപത്രവും ഇത് ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരും, കൃഷിവകുപ്പും, ജില്ലക്കാരന്‍ കൂടിയായ മന്ത്രി പി. പ്രസാദും പ്രതിക്കൂട്ടിലായ സംഭവത്തിലാണ് കൃഷിവകുപ്പ് കര്‍ഷകദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നത്.

കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിനെയും ഫോണ്‍ സന്ദേശത്തെയും പോലും മുഖവിലയ്‌ക്കെടുക്കാതെ പ്രസാദിനെയും കുടുംബത്തെയും അവഹേളിക്കാനുള്ള നീക്കമാണ് കൃഷിവകുപ്പ് നടത്തുന്നതെന്നാണ് വിമര്‍ശനം.

 

Tags: Kuttanadagriculture departmentfarmer suicideleftist cyber militants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പ്

Kerala

മാതൃകാ കര്‍ഷകന്റെ ആത്മഹത്യ: തെളിയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാപട്യം

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

Kerala

സംയോജിത മത്സ്യ കൃഷിക്ക്  കുട്ടനാട് അനുയോജ്യം: കേന്ദ്ര സംഘം

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള കേന്ദ്രസംഘം കുട്ടനാട്ടില്‍ കര്‍ഷകരുമായി സംവദിക്കുന്നു
Kerala

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.