Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഭരണഘടനയില്‍ ഔദ്യോഗിക ഭാഷയായി ചേര്‍ത്ത സാന്താളി ഭാഷ; മയൂര്‍ഭഞ്ജിന് ആവേശമായി സന്താള്‍ സാഹിത്യോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 10:01 pm IST
in India

ഭുവനേശ്വര്‍: സന്താള്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രൗഢി വിളിച്ചോതിയ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമസന്ദര്‍ശനം നല്കിയ ഉണര്‍വിലാണ് രാഷ്‌ട്രപതിയുടെ ജന്മനാടായ മയൂര്‍ഭഞ്ജ്. സന്താള്‍ എഴുത്തുകാരുടെ സംഗമത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ വേദിയായത്. രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഗോത്രവര്‍ഗധീരരുടെ സമരഗാനങ്ങള്‍ സ്വന്തം ഭാഷയില്‍ മുഴങ്ങിയ ദിവസങ്ങളായിരുന്നു അത്. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഭരണഘടനയില്‍ ഔദ്യോഗിക ഭാഷയായി എട്ടാം ഷെഡ്യൂളില്‍ സന്താളി ഭാഷയെ ചേര്‍ത്തത്. അതിനുശേഷം സന്താളിയുടെ ഉപയോഗം സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ അതിന്റെ ഉപയോഗം വര്‍ധിച്ചുവെന്ന് ബാരിപാഡയില്‍ അഖില ഭാരത സന്താലി റൈറ്റേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും സാഹിത്യോത്സവവും ഉദ്ഘാടനം ചെയ്ത് ദ്രൗപദി മുര്‍മു പറഞ്ഞു.

പണ്ഡിറ്റ് രഘുനാഥ് മുര്‍മുവിനെപ്പോലുള്ളവര്‍ ഭാഷയുടെ പുരോഗതിക്ക് വഴികാട്ടികളാണ്. അദ്ദേഹം ഒല്‍ചിക്കി ലിപി കണ്ടുപിടിക്കുന്നതുവരെ സന്താലി സാഹിത്യത്തിന്റെ ഭൂരിഭാഗവും വാമൊഴിയായിരുന്നു. ബിധു ചന്ദന്‍, ഖേര്‍വാള്‍ ബിര്‍, ദരേഗെ ധന്, സിദോ-കന്‍ഹു-സന്താല്‍ ഹൂല്‍ തുടങ്ങിയ നാടകങ്ങളിലൂടെ അദ്ദേഹം ഭാഷയെ സമ്പന്നമാക്കി. സന്താള്‍ എഴുത്തുകാരായ ദമയന്തി ബസ്രയെയും കാളിപാദ സരണിനെയും പദ്മശ്രീ നല്കി ആദരിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്നും അത് സന്താള്‍ ഗോത്രത്തെ കൂടുതല്‍ അഭിമാനത്തിലേക്കുയര്‍ത്തിയെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഖേര്‍വാള്‍ സരണ്‍ എന്നറിയപ്പെടുന്ന ദമയന്തി ബെസ്ര, കാളി പാദ സരണ്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും യഥാക്രമം 2020, 2022 വര്‍ഷങ്ങളില്‍ പദ്മശ്രീ നല്‍കി ആദരിക്കപ്പെട്ടുവെന്നത് അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു. ഗോത്ര സമൂഹത്തിന്റെ ജീവിത മൂല്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയുന്ന തരത്തില്‍ എഴുതാന്‍ സന്താളി എഴുത്തുകാര്‍ തയാറാകണമെന്ന് രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.

മയൂര്‍ഭഞ്ജിലെ കുലിയാനയില്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളും രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം എഴുന്നൂറിലധികം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുന്നത് സന്തോഷകരമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

Tags: SantaliMayurbhanjSantal literature festivalFormer Prime MinisterVajapayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് ജന്മദിനം ; അടല്‍ജിക്ക് ആദരവര്‍പ്പിക്കും

India

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

Special Article

സാമ്പത്തിക ശാസ്ത്രത്തില്‍ തിളങ്ങിയ മന്‍മോഹന്‍

News

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

India

ദമയന്തി സാന്താലി സ്വാഭിമാനം: ഞാനുള്‍പ്പെടുന്ന സമൂഹത്തിന് സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് മോദിയാണ്

പുതിയ വാര്‍ത്തകള്‍

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.