Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലൈംഗിക പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ ആഞ്ഞടിച്ച് നടി തൃഷ; ‘ഇനി അയാള്‍ക്കൊപ്പം അഭിനയിക്കില്ല’

വാര്‍ത്താസമ്മേളനത്തില്‍ നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി നടന്‍ മന്‍സൂര്‍ അലിഖാന്‍. ലിയോ സിനിമയില്‍ വില്ലന്‍കഥാപാത്രമായി അഭിനയിച്ച മന്‍സൂര്‍ അലിഖാന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 11:08 pm IST
in Entertainment

ചെന്നൈ: വാര്‍ത്താസമ്മേളനത്തില്‍ നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി നടന്‍ മന്‍സൂര്‍ അലിഖാന്‍. ലിയോ സിനിമയില്‍ വില്ലന്‍കഥാപാത്രമായി അഭിനയിച്ച മന്‍സൂര്‍ അലിഖാന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

“ലിയോയില്‍ അഭിനയിക്കണമെന്ന് അറിയിച്ചപ്പോള്‍ തൃഷയുമായി ഒരു ബലാത്സംഗസീനെങ്കിലും ഉണ്ടാകുമെന്ന് കരുതി. പണ്ട് റോജയെയും ഖുശ്ബുവിനെയും കിടക്കയില്‍ എടുത്തുപൊക്കി ഇട്ടതുപോലെ തൃഷയേയും എടുത്തുപൊക്കാന്‍ കഴിയുമെന്ന് കരുതി. എനിക്കത് ചെയ്യാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കശ്മീരിലെ ഷൂട്ടിംഗില്‍ തൃഷയെ പൊതിഞ്ഞുകെട്ടി കൊണ്ടുപോയ നിര്‍മ്മാതാവ് തനിക്ക് തൃഷയെ ഒന്നു കാട്ടിക്കൊടുക്കുക പോലും ചെയ്തില്ല. സിനിമയില്‍ ഒരു ബെഡ് റൂം സീന്‍ പോലും ഇല്ലാത്തതില്‍ നല്ല നിരാശയുണ്ട്. 150 ഓളം സിനിമകളില്‍ ബലാത്സംഗം ചെയ്ത ആളാണ് ഞാന്‍”- മന്‍സൂര്‍ അലിഖാന്‍ പറഞ്ഞു.

നടി തൃഷയുടെ ട്വീറ്റ്:

A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…

— Trish (@trishtrashers) November 18, 2023

മന്‍സൂര്‍ അലിഖാന്‍ എനിക്കെതിരെ നികൃഷ്ടമായ രീതിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ കണ്ടു. ഇത്രയ്‌ക്ക് പുരുഷമേധാവിത്വം നിറഞ്ഞ, ലൈംഗികച്ചുവയുള്ള, അധമമായ ആ പ്രസ്താവനയെ ഞാന്‍ അപലപിക്കുന്നു. – തൃഷ പറഞ്ഞു. ഇനി കഴിയുന്നതും മന്‍സൂര്‍ അലിഖാനുമൊത്ത് അഭിനയിക്കില്ലെന്നും തൃഷ പറഞ്ഞു.

ലോകേഷ് കനകരാജിന്റെ തിയറ്ററുകളില്‍ തകര്‍ത്തോടുന്ന ലിയോ എന്ന ചിത്രത്തില്‍ വിജയിനൊപ്പമാണ് തൃഷയും മന്‍സൂര്‍ അലിഖാനും മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടത്.

 

Tags: seuxal commentsexist remarksLeoTamilVijayTrishaLokesh KanakarajManssor Ali KhanTrisha Krishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

News

തമിഴ്‌നാട്ടിൽ വിജയ് യുടെ ടിവികെ ഒറ്റയ്‌ക്ക് മത്സരിക്കും; സഖ്യം തെരഞ്ഞെടുപ്പു ഫലം വന്നിട്ട്; പോണ്ടിച്ചേരിയിൽ സഖ്യമുണ്ടാക്കും

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.