Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഉറക്കം കൊല്ലിയായി കാലിലെ മസില്‍ കയറാറുണ്ടോ? പരിഹാരം ഇവിടുണ്ട്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 09:24 pm IST
in Health

നല്ല സുഖമായി ഉറങ്ങുന്നതിനിടെ വളരെ അപ്രതീക്ഷിതമായി വരുന്ന കാലുവേദന, ഞെടിയിടയിലെത്തുന്ന മസില്‍ പിടിത്തം. ഈ മസില്‍ കയറുമെന്ന പേടിസ്വപ്‌നത്തില്‍ ഉറങ്ങാന്‍ കിടക്കുന്നവരാകും മിക്കവരും. എന്നാല്‍ വീട്ടില്‍ തന്നെ ഈ വേദനയ്‌ക്ക് പരിഹാരം കണ്ടെത്താവുന്നതാണ്.

പേശികള്‍ കൃത്യമായ ഇടവേളകളില്‍ ചുരുങ്ങുന്നതാണ് കാലിലെ മസിലുകള്‍ക്ക് വേദന വരാനുള്ള പ്രധാന കാരണം. ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് ഇത്തരത്തിലുളഅള മസില്‍ പിടിത്തത്തിനും വേദനയ്‌ക്കും പരിഹാരമാകും. നിര്‍ജ്ജലീകരണം കാലിലെ വേദനയുടെ പ്രധാന കാരണമാണ്. വേദന കുറയ്‌ക്കാനായി തണുപ്പ് വെള്ളമോ അല്ലെങ്കില്‍ ചൂട് വെള്ളമോ ഉപയോഗിക്കുന്നത് ഉത്തമമാണ്.

ഉറങ്ങുന്നതിന് മുമ്പായി കാലുകളില്‍ ചൂടുള്ള കംപ്രസ് അല്ലെങ്കില്‍ ചൂട് പിടിക്കുന്ന പാഡോ വെയ്‌ക്കുക. പേശികളുടെ മുറുക്കം കുറയ്‌ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. പരിക്ക് കൊണ്ടുള്ള വേദനയാണെങ്കില്‍ ഐസ് പായ്‌ക്ക് വെക്കുന്നത് ആശ്വാസം നല്‍കും. പൊട്ടാസ്യം അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ഇത്തരം വേദകളെ പമ്പ കടത്താന്‍ സാധിക്കും. പഴം, ഓറഞ്ച്, കരിക്കിന്‍ വെള്ളം, തൈര്, ചീര തുടങ്ങിയവ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

Tags: NightLeg Cramps
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയെ വശീകരിച്ച് രാത്രി വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

നവോത്ഥാന കേരളത്തില്‍ സ്ത്രീകള്‍ രാത്രി ജോലി ചെയ്യേണ്ട! , വിജ്ഞാപനം പുതുക്കി തൊഴില്‍ വകുപ്പ്

Kerala

അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ച രാത്രിയും സമവായശ്രമം, വിമത വിഭാഗവുമായി മാര്‍ ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തുന്നു

Kerala

പുതുവര്‍ഷ ആഘോഷത്തിനിടെ ലഹരി ഉപയോഗം ചോദ്യം ചെയ്ത മുന്‍ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനം; പ്രതികള്‍ അറസ്റ്റില്‍

Kerala

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ രാത്രി യാത്രയ്‌ക്ക് നിരോധനം, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കും പ്രവേശനമില്ല

പുതിയ വാര്‍ത്തകള്‍

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.