Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് ബിജെപിയില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന തീപ്പൊരി-അലിഷ അബ്ദുള്ള; പ്രചോദനം നരേന്ദ്രമോദി

തമിഴ്നാട്ടില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ബിജെപിയിലേക്കെത്തിയ അലിഷ അബ്ദുള്ളയ്‌ക്കെതിരെ മുസ്ലിം സമുദായത്തില്‍ നിന്നും ഇടത് ലോബികളില്‍ നിന്നും ദ്രാവിഡപാര്‍ട്ടികളുടെ ട്രോളന്മാരില്‍ നിന്നും പരിഹാസം വ്യാപകം. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുമെന്നാണ് അലിഷ അബ്ദുള്ള ഇതിന് മറുപടി നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 04:07 pm IST
in India

ചെന്നൈ: തമിഴ്നാട്ടില്‍ മുസ്ലിം സമുദായത്തില്‍ നിന്നും ബിജെപിയിലേക്കെത്തിയ അലിഷ അബ്ദുള്ളയ്‌ക്കെതിരെ മുസ്ലിം സമുദായത്തില്‍ നിന്നും ഇടത് ലോബികളില്‍ നിന്നും ദ്രാവിഡപാര്‍ട്ടികളുടെ ട്രോളന്മാരില്‍ നിന്നും പരിഹാസം വ്യാപകം. എന്നാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുമെന്നാണ് അലിഷ അബ്ദുള്ള ഇതിന് മറുപടി നല്‍കുന്നത്.

My strength and a proud Muslim in BJP…💪

P.s – I really don't care about disrespectful comments & mocking my religion with my party!
We will prove u all wrong very soon! @BJP4India@BJP4TamilNadu pic.twitter.com/uWcmnqrIpK

— Alisha abdullah (@alishaabdullah) November 15, 2023

ഇന്ത്യ കാര്‍ ആന്‍റ് ബൈക്ക് റേസ് ചാമ്പ്യനാണ് അലിഷ അബ്ദുള്ള. ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ചാമ്പ്യനാണ് അലിഷ അബ്ദുള്ള. ഏത് ചോദ്യങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കാനുള്ള കഴിവും അലിഷ അബ്ദുള്ളയെ വ്യത്യസ്തയാക്കുന്നു. മോദി സര്‍ക്കാര്‍ സ്പോര്‍ട്സിന് നല്‍കുന്ന പിന്തുണയാണ് അലിഷ അബ്ദുള്ളയെ ബിജെപിയില്‍ എത്തിച്ചതെന്ന് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ പറഞ്ഞു.

ബിജെപി സ്പോര്‍ട്സ് സെല്ലിലെ അമര്‍ പ്രസാദ് റെഡ്ഡി തന്നോട് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞ് പ്രോത്സാഹനം നല്‍കിയെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണുകയാണെന്ന് അണ്ണാമലൈ വന്ന് പറഞ്ഞെന്നും അലിഷ പറയുന്നു. അതായത് ബിജെപി പാര്‍ട്ടിയിലെ ആളുകള്‍ മാത്രമാണ് എന്റെ കഴിവുകള്‍ മനസ്സിലാക്കിയതെന്നും അലിഷ അബ്ദുള്ള പറയുന്നു.

Very happy to welcome a true sporting icon & fabulous competitive racer, Selvi @alishaabdullah to @BJP4TamilNadu today.

An inspiring woman who had broken barriers in a sport dominated by men, she has left an indelible mark in her chosen racing career. (1/2) pic.twitter.com/TpNSjompVm

— K.Annamalai (@annamalai_k) September 3, 2022

ഒരു യഥാര്‍ത്ഥ കായികതാരത്തെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അണ്ണാമലൈ പറയുന്നു. സാധാരണ പുരുഷന്മാര്‍ മാത്രം ആധിപത്യം നേടുന്ന റേസിംഗ് രംഗത്തേക്ക് നിരവധി പ്രതിസന്ധികളോട് പോരടിച്ച് ഉയര്‍ന്ന് വന്ന വ്യക്തിത്വമാണ് അലിഷ അബ്ദുള്ളയുടേത്. അണ്ണാമലൈയും ബിജെപി സ്പോര്‍ട്സ് സെല്‍ പ്രസിഡന്‍റ് അമര്‍ പ്രസാദ് റെഡ്ഡിയും അടങ്ങുന്ന ബിജെപിയില്‍ എത്തിയതില്‍ സന്തോഷമെന്നും കൂടുതല്‍ സ്ത്രീകളെ സമൂഹത്തില്‍ ഉയര്‍ന്ന് വരുന്നതിന് സഹായിക്കുമെന്നും അലിഷ അബ്ദുള്ള പറയുന്നു.

 

Tags: Narendra ModiAnnamalaiiAlisha AbdullahCar and bike racerAlishaTamilNadu BJPIndia car and bike racing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.