Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരഫലം: നവംബര്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക് വിവാഹത്തിന് അനൂകുലം, കര്‍മ്മരംഗത്ത് ഉയര്‍ച്ചയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 10:04 am IST
in Varadyam, Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
കര്‍മരംഗത്ത് സമാധാനമുണ്ടാകും. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വ്യവഹാരാദി കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുകയില്ല. ബന്ധുജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. സാങ്കേതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
കര്‍മരംഗത്ത് കഷ്ടപ്പാടുകള്‍ വരുന്നതാണ്. മനോഗതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ആലോചിച്ച് മനസ്സ് വ്യാകുലപ്പെടും. ബിസിനസ്സില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുചേരും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദ്യാവിജയം കൈവരിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമല്ല. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. ഈശ്വരകാരുണ്യം കൊണ്ട് അപകടങ്ങളില്‍നിന്ന് രക്ഷപ്പെടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
ഗൃഹത്തില്‍നിന്ന് അകന്ന് കഴിയേണ്ടിവരും. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. പ്രവൃത്തിയില്‍ വിജയമുണ്ടാകും. ഭൂസ്വത്ത് ലഭിക്കും. ധാര്‍മികവും ആത്മീയവുമായ കാര്യങ്ങളില്‍ ഇടപെടും. മന്ദഗതിയിലായ കച്ചവടം വികസിക്കും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
പ്രവൃത്തിസ്ഥാനത്ത് തസ്‌കരശല്യമുണ്ടാകും. വിലപ്പെട്ട രേഖകള്‍ കൈവശം വരും. മതപരമായ കര്‍മങ്ങളില്‍ പങ്കുകെള്ളും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. മകളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
പഠനകാര്യങ്ങളില്‍ ഉന്നതവിജയം കൈവരിക്കും. ജ്യേഷ്ഠസഹോദരനുമായി പിണങ്ങി നില്‍ക്കേണ്ടിവരും. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിവാസത്തിന് യോഗമുണ്ട്. ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് സാമ്പത്തിക പുരോഗതിയുണ്ടാകും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്യും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം സംഭവിക്കും. തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും. കരാറുപണിക്കാര്‍ക്കുള്ള ധനാഗമത്തിന് കാലതാമസം വരും.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
വിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമാണ്. ബിസിനസ്സില്‍ പണം നഷ്ടപ്പെടും. ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസയും അനുമോദനവും ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ യോഗമുണ്ട്. കുടുംബജീവിതം സുഖകരമായിരിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
സമയക്കുറവ് കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. ഉദ്ദിഷ്ടകാര്യം സാധിക്കും. വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
സാമ്പത്തികമായി അനുകൂലമെങ്കിലും മനസ്സുഖം കുറയും. കാര്യതടസ്സവും അനാവശ്യ ചെലവുകളും വന്നുചേരും. സന്താനങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകും. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്. പ്രശസ്തിയും പണവും ലഭിക്കും. പിതാവുമായി അഭിപ്രായഭിന്നത ഉണ്ടാകും. ബന്ധുജനങ്ങളുടെ വിവിധ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ധാര്‍മികവും ആത്മീയവുമയ പ്രവൃത്തിയിലേര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. പ്രവൃത്തിസമയത്ത് സഹപ്രവര്‍ത്തകരുമായി യോജിപ്പുണ്ടാകും. ദൈവികകാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും.

Tags: Astrology Weekly Result
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

Astrology

വാരഫലം: 2025 മാര്‍ച്ച് 3 മുതല്‍ 9-ാം തീയതി വരെ; ഈ നാളുകാര്‍ക്ക് പൂര്‍വിക സ്വത്ത് വന്നുചേരും, ധനവും ഐശ്വര്യവും കൂടിവരും.

Astrology

വാരഫലം: ജനുവരി 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക് സന്താനസുഖം അനുഭവപ്പെടും, വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.