Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആനന്ദ സംഗീതം പൊഴിച്ച് ബൃന്ദ മാണിക്കവാസകം

ഡോ. കെ. പരമേശ്വരന്‍byഡോ. കെ. പരമേശ്വരന്‍
Nov 19, 2023, 10:01 am IST
inVaradyam
ഡോ. ബൃന്ദ മാണിക്കവാസകം കോഴിക്കോട് സദ്ഗുരു സംഗീത സഭയില്‍ അവതരിപ്പിച്ച കച്ചേരി

ഡോ. ബൃന്ദ മാണിക്കവാസകം കോഴിക്കോട് സദ്ഗുരു സംഗീത സഭയില്‍ അവതരിപ്പിച്ച കച്ചേരി

സംഗീതത്തിന്റെ ഏറ്റവും മഹത്തായ കഴിവുകളില്‍ ഒന്നായി കണക്കാക്കുന്നത് അത് സന്തോഷവും സമാധാനവും പകര്‍ന്നുതരുന്നു എന്നതാണ്. ആസ്വാദകരിലേക്ക് ഈ അനുഭൂതി പകര്‍ന്നു കിട്ടണമെങ്കില്‍ ഗായകനോ ഗായകിയോ താന്‍ ആവിഷ്‌ക്കരിക്കുന്ന സംഗീതംകൊണ്ട് സന്തുഷ്ടരാകണം എന്നത് അനുക്തസിദ്ധമാണല്ലോ. ചിത്രയെപ്പോലെ ചലച്ചിത്രഗാനങ്ങള്‍ പാടി ജനങ്ങളെ സന്തോഷിപ്പിക്കുന്നവരായാലും, ചെമ്പൈ സ്വാമിയെപോലെ കര്‍ണ്ണാടക സംഗീതമായാലും അവരുടെ അരങ്ങിലെ പ്രസന്നതയും അവതരണത്തിലെ ആനന്ദവുമാണ് പരിപാടികളുടെ വിജയത്തിന്റെ പ്രധാന ഘടകമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല.

ഇങ്ങനെ സന്തോഷത്തോടെ പാടി സംഗീതത്തെ അനുഭവവേദ്യമാക്കുന്ന പുതുതലമുറ വിദുഷിയാണ് ഡോ. ബൃന്ദ മാണിക്കവാസകം. സംഗീതം ആസ്വദിച്ചു പാടുന്ന, കര്‍ണ്ണാടക സംഗീതത്തെ ജനപ്രിയമാക്കാന്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്ന നിയുക്ത സംഗീതകലാനിധികളില്‍ ഒരാളായ നെയ്‌വേലി സന്താനഗോപാലന്റെ ബാണിയുടെ ഭംഗി മുഴുവനും ബൃന്ദ ആവാഹിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. ഇക്കാര്യം ഭംഗിയായി വ്യക്തമാക്കുന്ന ഒരു കച്ചേരി ഡോ. ബൃന്ദ അടുത്തിടെ കോഴിക്കോട് സദ്ഗുരു സംഗീത സഭയില്‍ അവതരിപ്പിക്കുകയുണ്ടായി.

സംഗീതാസ്വാദനംകൊണ്ടും കോഴിക്കോട്ടെ പ്രശസ്തമായ ത്യാഗരാജ സംഗീതോത്സവം പോലെയുള്ള സംഗീതമേളകളുടെ സംഘാടകനായും ഏറെ ജനപ്രിയനായിരുന്ന ഡോ. രാമനാഥന്റെ അനുസ്മരണമായിട്ടായിരുന്നു ഈ സംഗീതകച്ചേരി സംഘടിപ്പിച്ചത്. ബേഗഡ, പൂര്‍വ്വി കല്ല്യാണി, ശങ്കാരാഭരണം തുടങ്ങി വ്യത്യസ്തമായ രാഗങ്ങളും കൃതികളും പാടി ബൃന്ദ ഈ അനുസ്മരണം സ്മരണീയമാക്കി.

ബേഗഡ രാഗത്തിലെ പ്രസിദ്ധ ത്യാഗരാജ കൃതിയായ അഭിമാനമെന്തെടു ആണ് ബൃന്ദ അവതരിപ്പിച്ചത്. സംഗീതത്തിന്റെ പരമമായ ലക്ഷ്യം ഭക്തിയുടെ സത്യസന്ധമായ ആവിഷ്‌ക്കാരമാണെന്ന ‘അഭിമാന’മാണ് ഈ കൃതിയിലെ പ്രമേയം. ചടുലമായ നിരവലിലൂടെയും താളാത്മകമായ സ്വരപ്രസ്താരത്തിലൂടെയും ബൃന്ദ ഈ കൃതി ആകര്‍ഷകമായി തന്നെ അവതരിപ്പിച്ചു.

കര്‍ണ്ണാടക സംഗീതത്തിലെ രാജന്‍ എന്നുതന്നെ പറയാവുന്ന ശങ്കരാഭരണം രാഗത്തിലുള്ള പ്രസിദ്ധ ത്യാഗരാജ കൃതിയായ സ്വരരാഗ സുധ ആയിരുന്നു കച്ചേരിയിലെ പ്രധാന ഇനം. ഇതും സംഗീതത്തെ കുറിച്ചുള്ള രചന തന്നെയാണ് എന്നത് ഒരു തരത്തില്‍ അര്‍ത്ഥവത്തുതന്നെയാണ്.

വയലിന്‍ സംഗീതത്തിന്റെ തലതൊട്ടപ്പന്മാരില്‍ പ്രധാനനായിരുന്ന ലാല്‍ഗുഡി ജയരാമന്റെ ശിഷ്യ ശ്രേയ ദേവ്‌നാഥായിരുന്നു കച്ചേരിക്ക് വയലിന്‍ വായിച്ചത്. ശങ്കരാഭരണത്തില്‍ ബൃന്ദ ചെറിയ ഖണ്ഡങ്ങളായി പാടിയ അതീവ ആകര്‍ഷകങ്ങളായ സ്രങ്ങള്‍ ശ്രേയ ശ്രദ്ധേയമായി തന്നെ പുനരവതരിപ്പിച്ചു.

പൂങ്കുളം സുബ്രഫ്മണ്യത്തിന്റെ ശിഷ്യനായ കുംഭകോണം സ്വാമിനാഥന്‍ അതീവ ഹൃദ്യമായ തനിയാവര്‍ത്തനമാണ് അവതരിപ്പിച്ചത്. തിശ്രത്തിലേക്കുള്ള വിന്യാസവും അതില്‍ തന്നെ പല നടകളും അദ്ദേഹം വളരെ കൃത്യതയോടെയാണ് വായിച്ചത്.

Tags: Brinda ManickavasakamCarnatic musicThyagaraja Music Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂർ ദേവസ്വത്തിനെതിരെ വിമർശനം; ചെമ്പൈ പുരസ്‌കാരത്തിൽ രാഷ്‌ട്രീയ ഇടപെടലെന്ന് സംഗീതജ്ഞൻ

1. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കും യേശുദാസിനും ഒപ്പം, 2. എംഎസ് സുബ്ബലക്ഷ്മിയുടെ കച്ചേരിയില്‍
Samskriti

മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍: മധുര മൃദംഗത്തിന്റെ മാവേലിക്കര പ്രഭാവം

Samskriti

പുതുക്കോട് കൃഷ്ണമൂര്‍ത്തി: ഗഹനതയുടെ ഗൗരവം

Samskriti

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

Article

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍: കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.