Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങള്‍ പ്രതികരിക്കുമെന്ന് ഭയം; കുടിശികകള്‍ നല്‍കിത്തുടങ്ങി, ക്ഷേമപെന്‍ഷനായി 667 കോടിയും ജനകീയ ഹോട്ടലുകൾക്ക് 33.6 കോടിയും അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 11:31 am IST
in Kerala

തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ചുള്ള നവകേരള സദസ്സ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പെന്‍ഷന്‍ കുടിശികയും ജനകീയ ഹോട്ടല്‍ കുടിശികയും അടക്കം അനുവദിച്ചുതുടങ്ങി. നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയില്‍ ജൂലൈമാസത്തേതു മാത്രമാണ് അനുവദിച്ചത്. കടുത്ത ധനപ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചതില്‍ നിന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ മലക്കം മറിഞ്ഞു. സംസ്ഥാനത്ത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രിയുടെ പുതിയ വിശദീകരണം.

നവകേരള സദസ്സില്‍ ക്ഷേമപെന്‍ഷന്‍ കുടിശിക ചോദിച്ചുതുടങ്ങുമെന്ന ഭയം വന്നതോടെയാണ് ജനങ്ങളുമായി നേരിട്ടുള്ള പദ്ധതികളുടെ കുടിശിക ഇന്നലെ മുതല്‍ കൊടുത്തു തുടങ്ങിയത്. ക്ഷേമപെന്‍ഷനായി 667 കോടി ഇതിനായി അനുവദിച്ചു. നാലുമാസത്തെ കുടിശികയുള്ളപ്പോഴാണ് ഒരുമാസത്തേത് കൊടുത്തത്. അതിശക്ത പ്രതിഷേധം ഉയര്‍ന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ കുടിശികയിലെ ഒരുഭാഗവും അനുവദിച്ചു. 2022 ഡിസംബര്‍ മുതല്‍ 2023 ആഗസ്തുവരെയുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയില്‍ 33.6 കോടി രൂപമാത്രമാണ് അനുവദിച്ചത്. കര്‍ഷ ആത്മഹത്യയും നെല്ല് സംഭരണ തുക നല്കാത്തതും വിവാദമായതിനാല്‍ നെല്ലുസംഭരണത്തിനും 200 കോടി കൊടുത്തു.

അങ്കണവാടി ജിവനക്കാരില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ആയിരം രൂപ കൂട്ടുമെന്നാണ് വാഗ്ദാനം. പത്ത് വര്‍ഷത്തിനു താഴെയുള്ളവര്‍ക്ക് 500 രൂപയും ആശാ വര്‍ക്കര്‍മാര്‍ക്കും 1000 രൂപയും കൂട്ടും. പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്‌സിഡി വിതരണത്തിനായി 12.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനാല്‍ കോട്ടയത്ത് വയോജനങ്ങള്‍ പിച്ചയെടുത്തിരുന്നു. ജനകീയ ഹോട്ടല്‍ നടത്തിയ കുടംബശ്രീക്കാര്‍ പ്രത്യക്ഷ സമരത്തിനും ഇറങ്ങി. കര്‍ഷക ആത്മഹത്യയും വര്‍ധിച്ചു. ഇതെല്ലാം നവകേള സദസ്സിന് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ വന്നതോടെയാണ് പണം അനുവദിച്ച് തുടങ്ങിയത്.

Tags: KudumbasreeNavakerala SadaspensionDues
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി; 15 കോടി പ്രഖ്യാപനം കടലാസില്‍ മാത്രം, സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മൗനത്തില്‍

Kerala

അംഗത്വം നഷ്ടപ്പെട്ട, വിരമിച്ച അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്

Kerala

60 കഴിഞ്ഞ പൗരന്മാർക്ക് മാസം 17,000 രൂപ വരുമാനം നേടാം: പോസ്റ്റ് ഓഫീസിൽ റിസ്ക് ഇല്ലാത്ത കിടിലൻ പദ്ധതി

India

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

Kerala

വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വേണ്ട, കന്യാസ്ത്രീകൾക്കും പെൻഷൻ അനുവദിച്ച് കേരള സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.