Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേ ഞാന്‍ നിങ്ങളുടെ തോളില്‍ കൈവെച്ചു, ആകാശം ഇടിഞ്ഞ് വീണോ: പുരുഷ മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈവെച്ച് ശോഭാ സുരേന്ദ്രന്‍

"ദേ, ഞാന്‍ നിങ്ങളുടെ തോളില്‍ കൈവെച്ചു, എന്താ ആകാശം ഇടിഞ്ഞു വീണോ"- ഒരു പുരുഷ മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈവെച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി ലൈംഗികമായി പീഡിപ്പിച്ചു എന്ന സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 04:37 pm IST
in Kerala

കോഴിക്കോട്: “ദേ, ഞാന്‍ നിങ്ങളുടെ തോളില്‍ കൈവെച്ചു, എന്താ ആകാശം ഇടിഞ്ഞു വീണോ”- ഒരു പുരുഷ മാധ്യമപ്രവര്‍ത്തകന്റെ തോളില്‍ കൈവെച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി വനിതാമാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ ഈ പ്രതികരണം.

തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് എത്ര തവണ ആ വനിതാ ജേണലിസ്റ്റ് സുരേഷ് ഗോപിയെ കണ്ടിട്ടുണ്ട്. ആ കുട്ടി സുരേഷ് ഗോപിയോട് ചേര്‍ന്ന് നിന്ന് ഒരുമിച്ചിരിക്കുന്നത്, അവര്‍ രണ്ട് പേരും മാത്രമായി ചായ കുടിക്കുന്നത്, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്, ആ വീടിനകത്ത് സന്തോഷത്തോടെ പെരുമാറുന്നത് എല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് ആ പ്രശ്നം നടക്കുമ്പോഴും കേസ് കൊടുക്കണം എന്ന ചിന്ത ആ കുട്ടിയുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. നിങ്ങളുടെ ആരുടെയും മനസ്സില്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന അതീവ ജാഗ്രതയോട് കൂടിയ ഒരു ഗൂഡാലോചനയുടെ ഫലമായിട്ടാണ് ഇതെല്ലാം സംഭവിച്ചത്. – ശോഭാ സുരേന്ദ്രന്‍ പറ‍ഞ്ഞു

അങ്ങിനെയങ്ങോട്ട് ചില ആളുകള്‍ അങ്ങ് തീരുമാനമെടുത്താല്‍ ഞങ്ങള്‍ എല്ലാം മാറ്റിമറിക്കും എന്നൊന്നും കേരളത്തിന്റെ ആഭ്യന്തരവകുപ്പ് ഭരിയ്‌ക്കുന്ന പിണറായി വിചാരിക്കേണ്ട. എന്തിന്റെ പേരിലാണ് കേസ് കൊടുത്തത്? പീഢനത്തിന്റെ പേരിലാണ്. പീഢനശ്രമമെന്ന വകുപ്പ് ചുമത്തിയാണ് കേസ്. സിപിഎം നേതാവ് പി.ശശിയെപ്പോലുള്ളവര്‍ മുറിയടച്ചിട്ട് പീഡിപ്പിച്ച നാട്ടിലാണ് ഇതെന്നോര്‍ക്കണം. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയ ശ്രീമതിടീച്ചര്‍ ബലാത്സംഗത്തിന്റെ ഗൗരവമായ വിഷയങ്ങളെക്കുറിച്ചൊക്കെ സംസാരിച്ചിട്ടുള്ള നാട്ടിലാണ് നമ്മള്‍ ഇത് സംസാരിക്കുന്നത്. ഇവിടെ നിരുപദ്രവമായി നടന്ന ഒരു സംഭവത്തിന്റെ പേരില്‍ രാഷ്‌ട്രീയ ഗൂഢാലോചന നടത്തി സുരേഷ് ഗോപിയെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ആഭ്യന്തരവകുപ്പ് കയ്യിലുണ്ട് എന്ന് കരുതി എന്ത് വൃത്തികേടും ചെയ്യാമെന്ന് കരുതുന്ന പിണറായി വിജയനെതിരാണ് ഞങ്ങളുടെ പ്രതിഷേധം. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Tags: shobha surendransuresh gopisexual harassment case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

Kerala

ബിജെപിക്ക് അനുകൂലമായ സാഹചര്യം: ശോഭാ സുരേന്ദ്രന്‍

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.