Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ് തെരെഞ്ഞെടുപ്പ് പ്രചരണ യാത്ര; സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് സിപിഎം 10 കോടി ഫണ്ട് പിരിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 09:04 pm IST
in Kerala, Kasargod

കാസര്‍കോട്: നവകേരള സദസിന്റെ പേരില്‍ നടക്കുന്നത് സിപിഎമ്മിന്റെ തെരെഞ്ഞെടുപ്പ് പ്രചരണയാത്രയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിഅഡ്വ.കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് സിപിഎമ്മിന് വേണ്ടി 10 കോടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുകയാണ്.ഒരു തരത്തിലുമുള്ള ബജറ്റോ കണക്കോ തയ്യാറാക്കാതെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വ്യാപാരി വ്യവസായികളില്‍ നിന്നും മണല്‍, ചന്ദന, ക്വാറി മാഫിയകളില്‍ നിന്നും പണം പിരിക്കുകയാണ്. ഇതിനെല്ലാം വേണ്ടി നിയോഗിച്ചിരിക്കുന്നത് ജില്ലാ കലക്ടറെയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. രസീതും കൂപ്പണുമില്ലാതെ അനധികൃതമായാണ് പണപ്പിരിവ് നടത്തുന്നത്. ഇത് അഴിമതിയാണ്, സര്‍ക്കാര്‍ തന്നെയാണ് ഇതിന് അവസരമൊരുക്കുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനോ സര്‍ക്കാര്‍ എടുക്കേണ്ട നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനോ അല്ല നവകേരള സദസ് സംഘടിപ്പിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ഏറ്റവും താഴെയുള്ള ജീവനക്കാരെ വരെ പണപ്പിരിവിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് നവകേരള സദസിന്റെ ഭാഗമായി നടക്കുന്നത്. ഒരു രൂപ പോലും നീക്കിവെക്കാതെ നടക്കുന്ന സര്‍ക്കാര്‍ പരിപാടിക്ക് പിന്നെ എവിടെ നിന്നാണ് പണം കണ്ടെത്തുന്നതെന്ന് വ്യക്തമാക്കാന്‍ ബിജെപി വെല്ലുവിളിക്കുകയാണെന്നും, ആരില്‍ നിന്നെല്ലാം എത്ര രൂപ പിരിച്ചുവെന്നും എങ്ങനെ ചെലവഴിക്കുന്നുവെന്നുമുള്ള കൃത്യമായ കണക്ക് പുറത്തുവിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിരിക്കുയാണ്. സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല. സമസ്ത മേഖലകളിലും കേരളം തകര്‍ന്ന് കിടക്കുമ്പോഴാണ് ഒരു മണിക്കൂര്‍ വീഡിയോ പ്രദര്‍ശനവും ഒരു മുഖ്യമന്ത്രിയുടെ തള്ളും കേള്‍ക്കാന്‍ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ നവകേരള സദസിനെ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഞായറാഴ്ചത്തെ അവധിപോലും റദ്ദാക്കി ഉദ്യോഗസ്ഥരെ പരിപാടിക്ക് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും അവരുടെ ദാരിദ്യം ചൂഷണം ചെയ്തുകൊണ്ട് പരിപാടിയിലേക്ക് പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്.പരിപാടിയുടെ സംഘാടകരായി ചെയര്‍മാന്‍മാര്‍ സിപിഎമ്മിന്റെ യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരും കണ്‍വീനര്‍മാര്‍ സിപിഎമ്മിന്റെ നേതാക്കളുമാണ്. ഒരു കണക്കും സൂക്ഷിക്കാതെയാണ് നവകേരള സദസിന് പണം പിരിക്കുന്നതും ചെലവാക്കുന്നതും. നവകേരള സദസിന്റെ പേരില്‍ ആഴ്ചകളോളമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണസ്തംഭനമാണ്.

ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങി പണപിരിവ് നടത്തുകയാണ് ചയ്യുന്നത്. പണം സംഭാവന കൊടുക്കാന്‍ സഹകരണ സ്ഥാപനങ്ങളില്‍ നിയമമോ ചട്ടമോ ഇല്ല. ഇതിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിരിക്കുകയാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജന.സെക്രട്ടറി വിജയ്‌കുമാര്‍റൈ, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: cpmbjpElection campaigngovernment systemNew Kerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.