Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീണ്ടും ഡീപ്‌ഫേക്ക് വീഡിയോ… ക്യാമറയ്‌ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 08:32 pm IST
in Entertainment, Social Trend

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത് വന്നിരുന്നു. വീഡിയോ പുറത്ത് വന്നതോടെ അമിതാഭ് ബച്ചനടക്കം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇത്തരം സംഭവങ്ങളില്‍ അതൃപ്തി അറിയിച്ച രശ്മിക മന്ദാന സര്‍ക്കാര്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ രശ്മിക മന്ദാനയ്‌ക്ക് പിന്നാലെ നടി കജോളിന്റെ പേരിലുള്ള വീഡിയോയും പുറത്തുവന്നിരിക്കുകയാണ്.

വസന്തം എന്ന മലയാളം പേജിലാണ് കാജോളിന്റെ വീഡിയോ എത്തിയിരിക്കുന്നത്. ക്യാമറയ്‌ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് ദൃശ്യങ്ങളില്‍ കാണാനാവുക. കാജോള്‍ വസ്ത്രം മാറുന്ന എന്ന ക്യാപ്ഷനും ഉണ്ട്. ഹോട്ട് കാജോള്‍, കാജോള്‍ മില്‍ഫ്, ഹോട്ട് വീല്‍സ്, ഹോട്ട് ഷോട്ട് എന്നീ ഹാഷ് ടാഗുകളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

യാഥാര്‍ത്ഥത്തില്‍ ഈ വീഡിയോയില്‍ ഉള്ളത് ഇംഗ്ലീഷ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ റോസീ ബ്രീന്‍ ആണെന്നാണ് ഇന്ത്യ ടിവി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.  ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) ട്രെന്‍ഡിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് പുറത്തുവിട്ട ടിക് ടോക് വീഡിയോ ആണിത്. ഈ വീഡിയോ മോര്‍ഫ് ചെയ്ത് കാജോളിന്റെ മുഖം റോസി ബ്രീനിന്റെ ശരീരത്തോട് ചേര്‍ക്കുകയായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലും എക്‌സ് പ്ലാറ്റ്‌ഫോമിലും തരംഗമായിരിക്കുകയാണ് ഈ ഡീപ് ഫേക് വീഡിയോ.

അതിനിടെ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ പ്രചരിപ്പിച്ചതില്‍ അന്വേഷണം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസില്‍ ഒരു പത്തൊമ്പതുകാരനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇയാള്‍ക്ക് വീഡിയോ പ്രചരിപ്പിച്ചതില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പ്രചരിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ചോദ്യം ചെയ്യലില്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് ദൃശ്യങ്ങള്‍ കിട്ടിയതെന്നും അത് തന്റെ അക്കൗണ്ടിലേക്ക് അപ് ലോഡ് ചെയ്‌തെന്നുമാണ് പത്തൊമ്പതുകാരന്റെ മൊഴി. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നടിയുടെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നവംബര്‍ 10 നാണ്ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് .ദില്ലി വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.

Tags: Deepfake videoKajol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുര്‍ഗ്ഗ പൂജയ്‌ക്കിടെ നടി കജോളിന് അതിക്രമം നേരിട്ടോ?

ലഡാക്ക് എഡിജിപിയുടെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ചുള്ള വിമര്‍ശനം. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഇതിന്‍റെ ഉള്ളടക്കം (വലത്ത്)
India

ലഡാക്കിലെ കലാപം ആളിക്കത്തിച്ചത് സമൂഹമാധ്യമങ്ങളില്‍ അമിത് ഷായെയെയും രാജ്നാഥ് സിങ്ങിനെയും വിമര്‍ശിക്കുന്ന എഐയില്‍ സൃഷ്ടിച്ച വ്യാജ വീഡിയോകള്‍

Entertainment

‘എന്താ മോനേ ദിനേശാ.’; പൃഥ്വിയുടെ ഡയറക്ഷന്‍, മോഹന്‍ലാലിനെ അനുകരിച്ച് കാജോള്‍;വീഡിയോ

Entertainment

‘എന്താ മോനെ ദിനേശാ’; തോൾ ചരിച്ച് മോഹൻലാലിന്റെ ഡയലോഗ് അനുകരിച്ച് കജോൾ

Entertainment

ഷൂസിട്ട് ദേവിക്കരികിൽ; ഇതൊരു പൂജയാണ്, ബഹുമാനിക്കൂ;ഷൂസ് ധരിച്ചവര്‍ പുറത്ത് പോകണം കോപാകുലയായി കജോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.