Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

അഭിമാനമായി ഐഐടി ദൽഹി അബുദാബി ക്യാമ്പസ്: ആദ്യ അക്കാദമിക് പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Nov 16, 2023, 03:21 pm IST
inGulf, Education

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ദൽഹി അബുദാബി ക്യാമ്പസ് സായിദ് സർവകലാശാലയിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റിയിൽ (ETS) ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചു. മെക്കാനിക്കൽ, കെമിക്കൽ, സിവിൽ, പെട്രോളിയം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, എനർജി, എയറോസ്പേസ്, മെറ്റീരിയലുകൾ, മെറ്റലർജി, ഫിസിക്സ് എന്നിവയിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ ഭൗതികശാസ്ത്രത്തിലോ രസതന്ത്രത്തിലോ എംഎസ്‌സി യോഗ്യതയുള്ളവർക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐഐടി-ഡൽഹി അബുദാബിയുടെ കർശനമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോഴ്‌സിലേക്കുള്ള പ്രവേശനം.

ഈ വർഷം ഡിസംബറിൽ യുഎഇ COP28 (യുഎൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ തുടങ്ങുന്ന അക്കാദമിക് പ്രോഗ്രാമിന് ഏറെ പ്രാധാന്യമുണ്ട്.

“ഊർജ്ജ മേഖലയിലെ പാരിസ്ഥിതിക സുസ്ഥിരതയുടെ നിർണായക പ്രാധാന്യം പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ പരിപാടി യുഎഇയിലും കൂടുതൽ വിദൂര മേഖലകളിലും സുസ്ഥിര ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്. ഊർജ പരിവർത്തനവുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിവുള്ള ഉയർന്ന വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി ഒരുക്കുന്നതിലും, നല്ല മാറ്റത്തിനായി വ്യക്തികളെ പ്രാപ്തരാക്കുന്നതിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എഡിഇ കെ അണ്ടർസെക്രട്ടറി മുബാറക് ഹമദ് അൽ മെയിരി പറഞ്ഞു.

അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുള്ള ഐഐടി-ദൽഹി അബുദാബിയുടെ ഇറ്റിഎസ് മാസ്റ്റേഴ്‌സ് അബുദാബി കാമ്പസിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ഊർജ്ജ വ്യവസായത്തിലെയും അനുബന്ധ മേഖലകളിലെയും പ്രൊഫഷണലുകളെ ഭാവിയിലേക്ക് സജ്ജരാക്കുന്നതിനും, സുസ്ഥിര സമീപനങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകാൻ ഈ കോഴ്‌സ് ലക്ഷ്യമിടുന്നു.

ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ദൽഹിയും 2023 ജൂലൈയിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരമാണ് ഐഐടി-ദൽഹി അബുദാബി സ്ഥാപിതമായത്. അബുദാബിയിൽ ആരംഭിക്കാനിരിക്കുന്ന ഐഐടി-ദൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി-ദൽഹി ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നു.

Tags: IITabudhabiDelhi Campus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.