കുവൈറ്റ് സിറ്റി: ലോക ഫുട്ബോള്‍ വീണ്ടും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് കടക്കുന്നു. ഇന്നുമുതല്‍ യൂറോ യോഗ്യതയായും രാജ്യാന്തര സൗഹൃദ മത്സരങ്ങളായും വിവിധ മത്സരങ്ങള്‍ അരങ്ങേറും.
അഫ്രിക്ക, ലാറ്റിനമരേക്ക, ഏഷ്യന്‍ വന്‍കരകളില്‍ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളും നടക്കും. നാളെ രാത്രി പത്തിന് നടക്കുന്ന മത്സരത്തില്‍ ഭാരതം കുവൈറ്റിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: