Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐശ്വര്യ റായിയെ വിവാഹം ചെയ്താല്‍ മാത്രം നല്ല കുട്ടികളുണ്ടാകില്ല അബ്ദുള്‍ റസാഖ്.കൈയ്യടിച്ച് പൊട്ടി ചിരിച്ച്‌ അഫ്രീദി ,വിവാദമായി ചർച്ച

പിസിബി ബോര്‍ഡിനെ വിമര്‍ശിക്കാനുള്ള ശ്രമമാണ് വിവാദത്തിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 06:01 pm IST
in India, Entertainment

പാകിസ്താന്റെ തോല്‍വി വിശകലനം ചെയ്യുന്നതിനിടെ ചാനല്‍ ചര്‍ച്ചയില്‍ ഐശ്വര്യ റായിയുടെ പേര് വലിച്ചിഴച്ച പാക് മുന്‍താരം വിവാദത്തില്‍. അബ്ദുള്‍ റസാഖിനെയാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ തൊലിയുരിക്കുന്നത്. മുന്‍താരങ്ങളായ ഷാഹിദ് അഫ്രീദി,

ഉമര്‍ ഗുല്‍ തുടങ്ങിയവര്‍ക്കൊപ്പം പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു പരാമര്‍ശം. ഈ ഐശ്വര്യയുടെ ഉപമയില്‍ അഫ്രീദി കൈയ്യടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. പിസിബി ബോര്‍ഡിനെ വിമര്‍ശിക്കാനുള്ള ശ്രമമാണ് വിവാദത്തിലായത്.

നായകനെന്ന നിലയില്‍ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യങ്ങളുമുള്ള താരമായിരുന്നു യൂനിസ് ഖാന്‍. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇവിടെയുള്ളവര്‍ പാകിസ്താന്‍ ടീമിന്റെയും ബോര്‍ഡിന്റെയുംദ്ദേശ ശുദ്ധിയെക്കുറിച്ചാണ് സംസരിക്കുന്നത്. അത് എത്രത്തോളമുണ്ട്..?.

സത്യത്തില്‍, മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ടോ..?ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല’-റസാഖ് പറഞ്ഞു.

 

Shameful example given by Abdul Razzaq. #AbdulRazzaq #CWC23 pic.twitter.com/AOboOVHoQU

— Shaharyar Ejaz 🏏 (@SharyOfficial) November 13, 2023

 

 

 

 

Tags: Aishwarya Rai BachchanShaheed AfridiAbdul Rzaq
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ലോകകപ്പ് അംബാസഡറായി അഫ്രീദിയും

India

“സ്ത്രീകളെ അപമാനിക്കുന്ന ഒരാള്‍ക്ക് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമോ?”- ഐശ്വര്യാ റായിയെ അപമാനിച്ച രാഹുലിനെതിരെ സ്മൃതി ഇറാനി

India

വിവാഹ മോതിരം ഊരിമാറ്റി ബച്ചൻ ; ഐശ്വര്യയും അഭിഷേകും വേർപിരിഞ്ഞോ ?കേട്ടതെല്ലാം സത്യമാണോ എന്ന് ആരാധകർ

Entertainment

ബിഗ് ബിയുടെ 81-ാം പിറന്നാൾ ദിനത്തിൽ താരത്തിന്റെ കഥാപാത്ര വേഷമണിഞ്ഞ് ആരാധകർ .

Entertainment

ഹൃത്വക് റോഷനുമായുള്ള ‘ചുംബന രംഗത്തിന്റെ’ പേരില്‍ ഐശ്വര്യ റോയ്‌ക്ക് ലീഗല്‍ നോട്ടീസ്, നടി അന്ന് പറഞ്ഞത്.

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.