Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

ബിജെപി മെമ്പര്‍ കരംപിടിച്ചു; ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്ന് വൃദ്ധദമ്പതികള്‍ നാളെ അടച്ചുറപ്പുള്ള വീട്ടിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 09:08 pm IST
inKollam
ശിവരാമന്റെയും ചന്ദ്രമതിയുടെയും പഴയവീട്, ബിജെപി മെമ്പര്‍ രതീഷ് രവി മുന്നിട്ടിറങ്ങി നിര്‍മിച്ച പുതിയവീട്‌

ശിവരാമന്റെയും ചന്ദ്രമതിയുടെയും പഴയവീട്, ബിജെപി മെമ്പര്‍ രതീഷ് രവി മുന്നിട്ടിറങ്ങി നിര്‍മിച്ച പുതിയവീട്‌

അഞ്ചാലുംമൂട്: അടച്ചുറപ്പുള്ള വീടെന്ന വൃദ്ധദമ്പതികളുടെ സ്വപ്‌നത്തോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖം തിരിച്ചപ്പോള്‍, കരംപിടിച്ച് ബിജെപി വാര്‍ഡു മെമ്പര്‍. പനയം വാര്‍ഡില്‍ കാട്ടിച്ചേരി പാവൂര്‍ പടിഞ്ഞാറ്റതില്‍ ശിവരാമനും ചന്ദ്രമതിയും ചോര്‍ന്നൊലിക്കുന്ന കുടിലില്‍ നിന്ന് നാളെ അടച്ചുറപ്പുള്ള വീട്ടിലേക്കു മാറും. വാര്‍ഡ് മെമ്പര്‍ രതീഷ് രവി നിര്‍മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ നാളെ വൃദ്ധ ദമ്പതികള്‍ക്ക് കൈമാറും.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ദുരിതം പേറുന്ന വൃദ്ധ ദമ്പതികളുടെ അവസ്ഥ രതീഷ് രവി കാണുത്. വെള്ളം കയറിയ വീട്ടിനുള്ളില്‍ ഇഴജന്തുക്കളെ പേടിച്ച് കഴിയുന്നവര്‍ക്ക് അന്നു നല്‍കിയ വാക്കാണ് വീട് നിര്‍മിച്ചു നല്‍കുമെന്നത്. സര്‍ക്കാര്‍ സഹായത്തിനായി വൃദ്ധദമ്പതികള്‍ക്കൊപ്പം രതീഷ് കയറിയിറങ്ങാത്ത ഓഫീസുകള്‍ ചരുക്കമാണ്. പഞ്ചായത്ത് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ. ഒരു കനിവും ഉണ്ടായില്ല. തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്തിനു കാത്തു നില്‍ക്കാതെ സുമനസ്സുകളുടെ സഹായത്തോടെ ഇവര്‍ക്ക് വീട് വച്ചു നല്‍കാന്‍ രതീഷ് മുന്നിട്ടിറങ്ങി.

വാര്‍ഡിലെ അഞ്ചു നിര്‍ധനര്‍ക്കായി രതീഷ് രവി ആവീഷ്‌ക്കരിച്ചതാണ് സ്പനം വീട് പദ്ധതി. ക്യാന്‍സര്‍ രോഗിയായ ജയകൃഷ്ണനായിരുന്നു ആദ്യ വീട് നിര്‍മിച്ചു നല്‍കിയത്. രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനമാണ് നാളെ നടക്കുക.

Tags: House warmingBJP memberOld couple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

Kerala

കണ്ണൂരില്‍ വൃദ്ധ ദമ്പതികളുടെ മരണം: ഭാര്യയെ കൊലപ്പടുത്തിയതാണെന്ന് സ്ഥിരീകരണം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

Kerala

ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസ്; ഒന്നാം പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ സി പി എം നേതാക്കള്‍

ആര്‍എസ്എസ് ജില്ലാ കാര്യാലയമായ സമന്വയ ഭവന്റെ ഗൃഹപ്രവേശ കര്‍മം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിലവിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു
Thiruvananthapuram

സമന്വയഭവനില്‍ ഗൃഹപ്രവേശം; അനുഗ്രഹമായി കുടുംബസംഗമം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഒന്നാം ടി20യില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.