Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിയില്‍ പുരസ്‌കാരസമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 09:35 am IST
inKerala

തൃപ്പൂണിത്തുറ: വ്യാസദര്‍ശനങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന വ്യാഖ്യാനങ്ങളെ ശക്തമായി എതിര്‍ത്ത സര്‍ഗതപസാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ നിര്‍വഹിച്ചതെന്ന് ജസ്റ്റിസ് എന്‍. നഗരേഷ്. തപസ്യ കലാ സാഹിത്യ വേദി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ സംഘടിപ്പിച്ച സ്മൃതിസദസില്‍ തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം പ്രൊഫ.നടുവട്ടം ഗോപാലകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വംഭരന്‍ മാഷിനെ അടുത്ത് പരിചയമുണ്ടായിരുന്നെങ്കിലും സാഹിത്യത്തെ കൂറിച്ച് അദ്ദേഹത്തോട് സംവദിക്കാന്‍ ഭയമായിരുന്നുവെന്ന് നഗരേഷ് പറഞ്ഞു. അപാരമായ പാണ്ഡിത്യം കൊണ്ട് അദ്ദേഹം എല്ലാവരെയും അതിശയിപ്പിച്ചു. ദാര്‍ശനികന്‍, സാഹിത്യകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ മുദ്ര സ്ഥാപിച്ചു, നഗേരഷ് പറഞ്ഞു.

മഹാഭാരതത്തിന്റെ നിലവിലുള്ള ദൂര്‍ബലമായ വ്യാഖ്യാനങ്ങളെ വിമര്‍ശിക്കുന്ന ഗ്രന്ഥമാണ് വിശ്വംഭരന്‍ മാഷിന്റെ മഹാഭാരത പര്യടനമെന്ന് മഹാഭാരതത്തിന്റെ വിശ്വദര്‍ശനം എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ച എഴുത്തുകാരി ഡോ.ആര്‍. അശ്വതി പറഞ്ഞു. മിത്തുകളുടെ രാഷ്‌ട്രീയത്തെയും യുദ്ധങ്ങളുടെ രാഷ്‌ട്രീയത്തെയും പ്രവചനസദൃശമായ രീതിയില്‍ അദ്ദേഹം എഴുതിവച്ചു. ചോദ്യങ്ങളേറെ ഉയര്‍ത്തുന്ന പുരാവൃത്തങ്ങളെ വ്യാസന്റെ കാഴ്ചപ്പാടിലൂടെ യുക്തിഭദ്രമായി അദ്ദേഹം അവതരിപ്പിച്ചുവെന്ന് ഡോ. അശ്വതി പറഞ്ഞു.

തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. ചടങ്ങില്‍ പാര്‍ലമെന്റില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെക്കുറിച്ച് സംസാരിച്ച പി.അനഘയെയും കേരള സര്‍ക്കാരിന്റെ ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ പേരിലുളള 2023 ലെ ചെമ്പൈ പുരസ്‌കാരം നേടിയ ആര്യദത്തയെയും ജസ്റ്റിസ് എന്‍. നഗരേഷ് ആദരിച്ചു.

തപസ്യ സംസ്ഥാന പൊതുകാര്യദര്‍ശി കെ.ടി. രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റ് കല്ലറ അജയന്‍, സാഹിത്യ പരിഷത്ത് മുന്‍ കാര്യദര്‍ശി എം.വി. ബെന്നി, തപസ്യ ജില്ലാ അധ്യക്ഷന്‍ വെണ്ണല മോഹന്‍, സെക്രട്ടറി കെ. സതീഷ് ബാബു, സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗം കെ. ലക്ഷ്മി നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Tags: Prof. Thuravoor VishwambharanSmritiPresentation of awards
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

Kerala

മാന്യമായി സംസാരിക്കാനറിയാത്ത സ്മൃതിയാണോ സ്ത്രീക്ക് നീതി വാങ്ങി കൊടുക്കാന്‍ ഇറങ്ങിയിരിക്കുന്നത്? ആഞ്ഞടിച്ച് അന്‍സിബ

Varadyam

ജീവിച്ചിരിക്കെ അമരത്വം

Article

ഇന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിദിനം: ഗുരുപരമ്പരയിലെ വിശ്വംഭരന്‍

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.