Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വരുന്നത് കലിതുള്ളും പോരാട്ടങ്ങള്‍; സെമി ഉറപ്പിച്ചത് ഭാരതവും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 07:58 am IST
inCricket

13-ാം ക്രിക്കറ്റ് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. അവശേഷിക്കുന്നത് ഒമ്പത് മത്സരങ്ങള്‍. ഇന്നത്തെ കളി പുറത്തായ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ളതാണ്. നാളെ മുതല്‍ നടക്കുന്ന ഓരോ മത്സരത്തിനും ഫൈനലിന്റെ പ്രതീതിയായിരിക്കും. ഇന്നലത്തെ വിജയത്തോടെ ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചുകഴിഞ്ഞു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലെത്തുക. നിലവില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും ഓസീസും മാത്രമാണ് സെമി ഉറപ്പിച്ചിട്ടുള്ളത്. ഇനിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി മൂന്ന് ടീമുകളാണ് പോരടിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍. ഇവരുടെ പൊരിഞ്ഞ പോരാട്ടങ്ങളായിരിക്കും വരും ദിവസങ്ങളില്‍. ശനിയാഴ്ചയോടെ അന്തിമ പട്ടികയാകും.

നാളെ ന്യൂസിലന്‍ഡ് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ പോലുമാവില്ല. ടീമിന്റെ സെമിസാധ്യത ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. പക്ഷെ വിജയം കൈവിട്ടാല്‍ തീര്‍ന്നു. ജയിച്ചാല്‍ പോലും മറ്റ് മത്സരഫലങ്ങളും റണ്‍നിരക്കും പരിഗണിച്ചേ കിവീസ് സെമിപ്രവേശം സാധ്യമാകൂ. ശ്രീലങ്കയ്‌ക്കാണെങ്കില്‍ വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ യോഗ്യത കളിക്കേണ്ടിവരും. ഇത്തവണ ടീം ലോകകപ്പിനെത്തിയത് യോഗ്യതാ മത്സരത്തിലൂടെയാണ്.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മത്സരം. അന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാനും സെമി സാധ്യതയുണ്ട്. ജയത്തിനൊപ്പം നാളത്തെ ന്യൂസിലാന്‍ഡിന്റെ മത്സരഫലവും ശനിയാഴ്ച നടക്കുന്ന പാകിസ്ഥാന്റെ മത്സരഫലവും പരിഗണിക്കേണ്ടിവരും.

ഓസ്‌ട്രേലിയ ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ താരതമ്യേന ദുര്‍ബലരോട് തോല്‍ക്കാതിരിക്കാനാരിയിക്കും ഓസീസ് ശ്രമിക്കുക. ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടേണ്ട ആവശ്യം ബംഗ്ലാദേശിനും ഉണ്ട്. അതിനാല്‍ പോരാട്ടവീര്യം കുറയ്‌ക്കില്ലെന്ന് ഉറപ്പാണ്. പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വമ്പന്‍ ജയം നേടാനായാല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും സെമി യോഗ്യത നിര്‍ണയിക്കപ്പെടുക. ഇംഗ്ലണ്ടിനെ പിടികൂടിയിരിക്കുന്ന ദൗര്‍ബല്യം മുതലെടുത്ത് പരമാവധി വലിയ വിജയം കണ്ടെത്തി സെമി സാധ്യത തേടാനായിരിക്കും ബാബര്‍ അസമും കൂട്ടരുടെയും പുറപ്പാട്. ലോക കിരീടം നേടിയിട്ടുള്ള ഇംഗ്ലണ്ടിന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പോലും വിദുരമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിലേക്കെങ്കിലും എത്തിപ്പെടാന്‍ ആവും വിധം പ്രയത്‌നിക്കുക ഒപ്പം തോല്‍വിയുടെ വക്കില്‍ വലിയ ആശ്വാസം കണ്ടെത്തുക, അവസാന സ്ഥാനക്കാരായി ലോകകപ്പ് അവസാനിപ്പിക്കാതെ കാക്കുക എന്നതെല്ലാം ജോസ് ബട്ട്‌ലരുടെയും സംഘത്തിന്റെയും അജണ്ടയിലുണ്ടാകും.

Tags: indiaSouth AfricaAustralia13th World Cup ODI Cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.