Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാന്‍കാരെ തല്ലിയോടിക്കുന്നു; മനുഷ്യാവകാശപ്രവര്‍ത്തകര്‍ എന്തേ കുരയ്‌ക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 11:31 pm IST
inWorld

ഇസ്ലാമബാദ്പാ: കിസ്ഥാനില്‍ നിന്നും ലക്ഷക്കണക്കായ അഫ്ഗാനിസ്ഥാന്‍കാരെ അക്ഷരാര്‍ത്ഥത്തില്‍ ആട്ടിപ്പായിക്കുകയാണ്. ജീവനും കൊണ്ട് അഫ്ഗാനികള്‍ കയ്യില്‍കിട്ടിയ സാധനങ്ങള്‍ വാരിക്കൂട്ടി പ്രാണരക്ഷാര്‍ത്ഥം പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പായുകയാണ്. ഇരുകൂട്ടരും മുസ്ലിങ്ങളാണെന്നിരിക്കെ എന്തുകൊണ്ടാണ് ഒരു രാജ്യത്തെ മുസ്ലിങ്ങള്‍ മറ്റൊരു രാജ്യത്തെ മുസ്ലിങ്ങളെ ആട്ടിപ്പായിക്കുന്നത്?

ലക്ഷക്കണക്കിന് വരുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനം കണ്ട് ഇന്ത്യയില്‍പ്പോലും ഒരു മനുഷ്യാവകാശപ്രവര്‍ത്തകനും ദുഖമില്ല. അവര്‍ ഈയൊരു കാഴ്ച കണ്ടില്ലെന്ന് നടിക്കുന്നു. അല്ലെങ്കിലും അവരുടെ പ്രതികരണങ്ങള്‍ കൃത്യമായ രാഷ്‌ട്രീയം വെച്ചുകൊണ്ടുള്ളത് മാത്രമാണല്ലോ. എല്ലാ സ്ത്രീപീഡനങ്ങളിലും എല്ലാ അഭയാര്‍ത്ഥി പ്രശ്നങ്ങളിലും അവര്‍ ഇളകില്ല പ്രത്യേകം തെരഞ്ഞെടുത്ത സ്ത്രീപീഡനങ്ങള്‍, അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ എന്നിവയ്‌ക്കെതിരെ മാത്രമാണ് ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിപക്ഷപ്പാര്‍ട്ടികളും നാവനക്കുകയുള്ളൂ. അല്ലെങ്കില്‍ കണ്ണില്ലാതെ, കാതില്ലാതെ, നാവില്ലാതെ അവര്‍ കുത്തിയിരിക്കും. പ്രതികരിക്കണമെങ്കില്‍ മോദിയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന അഭയാര്‍ത്ഥി പ്രശ്നമോ സ്ത്രീ പീഡനമോ ആയിരിക്കണം. അതുകൊണ്ടാണ് പലസ്തീനിലെ അഭയാര്‍ത്ഥി പ്രശ്നങ്ങളില്‍ കണ്ണീരൊഴുക്കുകയും കലിയിളകുകയും ചെയ്യുന്നവര്‍ പാകിസ്ഥാനില്‍ നിന്നുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കൂട്ടപ്പലായനത്തില്‍ ഒന്നും മിണ്ടാതിരിക്കുന്നത്.

പാകിസ്ഥാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍

പാകിസ്ഥാനില്‍ 40 ലക്ഷം അഭയാര്‍ത്ഥികള്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാന്‍ കാരാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഭയപ്പെട്ട് ഓടിരക്ഷപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗം അഫ്ഗാനിസ്ഥാനികളും. പക്ഷെ ചിലരൊക്കെ 1979ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചപ്പോള്‍ ഓടിപ്പോന്നവരാണ്.

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചിരുന്നു. ഈ സമയം കഴിഞ്ഞും ഒഴിഞ്ഞുപോകാത്തവരെ പ്രാദേശിക ഭരണത്തിന്റെ സഹായത്തോടെ നാടുകടത്തുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. മതിയായ യാത്രാരേഖകളില്ലാത്തവരെ ആദ്യഘട്ടത്തില്‍ നാടുകടത്തും. മറ്റുള്ളവരെ ഘട്ടം ഘട്ടമായി നാടുകടത്തും. പാക് ആഭ്യന്തരമന്ത്രാലയം പറയുമ്പോള്‍ മൃദുവായാണ് കാര്യങ്ങള്‍ പറയുന്നതെങ്കിലും പ്രവര്‍ത്തിയില്‍ അങ്ങിനെയല്ല.അതുകൊണ്ട് തന്നെയാണ് കിട്ടിയ ദിക്ക് ലാക്കാക്കി ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ തമ്മില്‍ ഭേദം താലിബാന്‍ എന്ന നിലപാടെടുത്ത് അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്യുന്നത്.

മാത്രമല്ല, താലിബാനുമായുള്ള പാകിസ്ഥാന്റെ ബന്ധം ഏതാണ്ട് തകര്‍ന്ന നിലയിലാണ്. ഇനി താലിബാന്‍ തീവ്രവാദികള്‍ പാകിസ്ഥാന്‍ ആക്രമിച്ച് ഭരണം പിടിക്കുമോ എന്ന ഭയവും പാകിസ്ഥാന് ഇല്ലാതില്ല. അപ്പോള്‍ അഫ്ഗാന്‍ സ്വദേശികള്‍ കൂടുതല്‍ ഉണ്ടായാല്‍ ഇത്തരം കലാപസാധ്യത കൂടും എന്നും പാകിസ്ഥാന്‍ മുന്‍കൂട്ടി കാണുന്നു.

Tags: pakistanTalibanafghan refugeesHuman rights activists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.