Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയിലെ അന്താരാഷ്‌ട്ര പുസ്തകക്കൊള്ള; ഒരു സൗജന്യവും വേണ്ട, നൂറുരൂപയുടെ പുസ്തകമെങ്കിലും വാങ്ങ് സാറേ…

അനീഷ് അയിലം by അനീഷ് അയിലം
Nov 7, 2023, 09:10 am IST
in Kerala

തിരുവനന്തപുരം: ‘കേരളീയം പരിപാടിക്ക് യാത്ര സൗജന്യമാണ്. കലാപരിപാടികളും ചലച്ചിത്രമേളകളും ഫ്രീ. എല്ലാവര്‍ക്കും എല്ലാം സൗജന്യമാക്കുമ്പോഴും പ്രസാധകര്‍ സൗജന്യമൊന്നും ആവശ്യപ്പെടുന്നില്ല. പച്ചവെള്ളംപോലും സൗജന്യമില്ലെന്ന കാര്യം മറക്കുന്നുമില്ല…പക്ഷേ, ഒരു ലൈബ്രറിക്ക് നൂറു രൂപയുടെ പുസ്തകമെങ്കിലും വാങ്ങിക്കൂടേ… ഒരു എംഎല്‍എയ്‌ക്ക് ഒരു സ്റ്റാളില്‍ നിന്ന് 500 രൂപയുടെ പുസ്തകമെങ്കിലും വാങ്ങിക്കൂടേ…’ നിയമസഭാ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിനെത്തിയ ഒരു പ്രസാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണിത്. പുസ്തകോത്സവത്തിനെത്തിയ ചെലവുകാശുപോലും വിറ്റുവരവില്ലാത്ത നൂറിലധികം ചെറുകിട പ്രസാധകരാണ് മേളയിലുള്ളത്.

മേളയില്‍ നിന്നു പുസ്തകങ്ങള്‍ വിറ്റുപോകാതെ വന്നതോടെ ചെറുകിട പ്രസാധകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. പ്രസാധകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശക്തമായ പ്രതിഷേധക്കുറിപ്പുകള്‍ നിറയുന്നു. ‘140 എംഎല്‍എമാര്‍, ഒരാള്‍ക്കു മൂന്നു ലക്ഷം രൂപയുടെ ഫണ്ട്, ആയിരക്കണക്കിനു ഗ്രന്ഥശാലകള്‍, പതിനായിരക്കണക്കിനു വിദ്യാലയങ്ങള്‍, വിവിധ വകുപ്പുകള്‍, അങ്ങനെയങ്ങനെ എന്തൊക്കെയായിരുന്നു…? ശ്രീനിവാസന്‍ പറഞ്ഞതുപോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങളായി പോയല്ലോ… ഈ മേള’ എന്നാണ് ഒരു പ്രസാധകന്‍ പുസ്തകമേളയുടെ ഗ്രൂപ്പില്‍ കുറിച്ചത്.

‘140 എംഎല്‍എമാരില്‍ നാലുപേരു പോലും നമ്മുടെ അടുത്തേക്കു വന്നില്ല. ആയിരക്കണക്കിന് ഗ്രന്ഥശാലക്കാരോ പതിനായിരക്കണക്കിന് വിദ്യാലയങ്ങളോ അവിടെ കേറിയില്ല. പിന്നെയോ? ഒരു കുട്ടിപ്രളയം രാവിലെ മുന്നിലൂടെ കടന്നുപോയി. ഒരു പുരുഷാരം വൈകുന്നേരങ്ങളില്‍ കാഴ്ച കാണാനും സെല്‍ഫിയെടുക്കാനും വന്നു മടങ്ങി. പോകുന്ന വഴിയില്‍ ആയിരങ്ങളില്‍ നൂറു പേര്‍ തിരിഞ്ഞുനോക്കി. ഇരുപതോ മുപ്പതോ പേര്‍ അകത്തുകയറി. നാലോ അഞ്ചോ പേര്‍ ഓരോ പുസ്തകം വാങ്ങി. ഇതാണ് ഇന്നുച്ചവരെയുള്ള അനുഭവം. ഇനി ഒറ്റ ദിവസം കൊണ്ട് എന്തെങ്കിലും അദ്ഭുതം സംഭവിക്കുമോ? എന്ന് ഒരാള്‍ ചോദിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പുസ്തകമേളയില്‍ വിറ്റുപോയ പുസ്തകങ്ങളുടെ ഫണ്ട് ലഭിക്കാത്തവരും നിരവധിയാണ്. അതിനെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഒരു മണ്ഡലത്തിലെ സ്‌കൂളുകള്‍ക്കും ഗ്രന്ഥശാലള്‍ക്കും പുസ്തകം വാങ്ങിക്കൊടുക്കാന്‍ മൂന്നു ലക്ഷം രൂപയാണ് എംഎല്‍എമാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. സിപിഎം എംഎല്‍എമാരുടെ ഫണ്ട് ചിന്ത പബ്ലിക്കേഷന്‍ വഴി ചെലവഴിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി നിര്‍ദേശം. ചെറുകിട പ്രസാധകരില്‍ നിന്നു വില കുറച്ച് 50-60 ശതമാനം വരെ പുസ്തകം വാങ്ങി 35 ശതമാനം ബില്ലിട്ട് നല്കുന്നതിലൂടെ കമ്മിഷന്‍ ഇനത്തില്‍ മാത്രം ലക്ഷങ്ങളാണ് ചിന്തയ്‌ക്ക് ലഭിക്കുന്നത്. നിയമസഭയില്‍ അന്താരാഷ്‌ട്ര ‘പുസ്തകക്കൊള്ള’, എംഎല്‍എ ഫണ്ട് ‘ചിന്ത’വഴി മാത്രം എന്ന റിപ്പോര്‍ട്ടിലൂടെ ജന്മഭൂമി കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തു കൊണ്ടുവന്നിരുന്നു.

ചിന്ത പബ്ലിക്കേഷന്‍ വഴി എംഎല്‍എ ഫണ്ട് ചെലവഴിക്കുന്നതിനെതിരേ പ്രസാധക സംഘടന ബുക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള രംഗത്തെത്തി. ചിന്തയില്‍ നിന്നോ ഇടതുപക്ഷ സഹയാത്രികരായ പ്രസാധകരില്‍ നിന്നോ മാത്രം പുസ്തകമെടുക്കാന്‍ എംഎല്‍എ ഫണ്ട് നല്കുന്നത് മര്യാദയല്ലെന്നും അത് അവസാനിപ്പിക്കണമെന്നും ബുക്ക് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വീണ നൂറുകണക്കിന് പ്രസാധകരാണ് മേളയ്‌ക്കെത്തിയ ചെലവുകാശുപോലും ലഭിക്കാതെ ഇന്ന് മടങ്ങുന്നത്.

Tags: keraleeyamKerala legislativeBook Fair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത ദാരിദ്ര്യം : ഇത്തവണ കേരളീയം പരിപാടി ഇല്ല ; ചൂരൽമല ദുരന്തം കാരണം ഒഴിവാക്കുന്നുവെന്ന് ന്യായം

Kerala

ഓണാഘോഷമില്ല; കേരളീയത്തിനും ട്രാവല്‍മാര്‍ട്ടിനും കോടികള്‍

Thiruvananthapuram

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പബ്ലിക്കേഷന്‍സ് ഡിവിഷന്‍ പുസ്തകമേള 18 മുതല്‍

Kerala

ഖജനാവിലെ പണം സഖാക്കളിലേക്കെത്തിക്കുന്ന തന്ത്രമാണ് കിഫ്ബിയിലൂടെ നടക്കുന്നത്: മേരി ജോര്‍ജ്ജ്

Kerala

സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; നിങ്ങള്‍ എങ്ങനെ ആഘോഷിക്കുന്നു?

പുതിയ വാര്‍ത്തകള്‍

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.