Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ നെല്ല് സംഭരണം കാര്യക്ഷമമാക്കണം: ബിഡിജെഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 07:05 am IST
in Kerala

ആലപ്പുഴ: യഥാസമയം നെല്ല് സംഭരിച്ച് കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാം കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കുട്ടനാട്ടില്‍ നിന്നും സര്‍ക്കാര്‍ സംഭരിക്കുവാന്‍ ഉദ്ദേശിക്കുന്ന നെല്ല് 40,000 മെട്രിക്ക് ടണ്‍ ആണ്. സിവില്‍ സപ്ലൈസ് മുഖേന കര്‍ഷകരുടെ നെല്ല് സംഭരണത്തിന് കഴിഞ്ഞ വര്‍ഷം വരെ ഏതാണ്ട് 62 മില്ലുകാര്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മില്ലുടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി സര്‍ക്കാര്‍ നല്കിയിരുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാത്തതിനാല്‍ 52 ഓളം മില്ലുകാര്‍ സംഭരണം നടത്താതെ സമരത്തിലാണ്.

ശേഷിക്കുന്ന 11 മില്ലുകള്‍ മാത്രമാണ് ഇപ്പോള്‍ സംഭരണത്തിന് തയാറായിട്ടുള്ളത്. കാലാവസ്ഥ ഉള്‍പ്പെടെയുള്ളവ കര്‍ഷകര്‍ക്ക് പ്രതികൂലാവസ്ഥയില്‍ ആയതിനാല്‍ കൊയ്‌ത്തും സംഭരണവും ഇഴഞ്ഞാണ് മുന്നോട്ട് പോകുന്നത്. തുടര്‍ന്ന് വരുന്ന ഒരാഴ്‌ച്ചക്കാലം മഴ തുടരും എന്ന് കാലാവസ്ഥാ മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ കൊയ്ത നെല്ല് സംഭരിക്കുവാന്‍ വേണ്ട നടപടികള്‍ കാര്യക്ഷമതയോടെ നടപ്പാക്കണം.

സര്‍ക്കാര്‍ പുറത്തുവിട്ടതനുസരിച്ച് സംസ്ഥാനത്ത് ആകെ കഴിഞ്ഞവര്‍ഷം ഏതാണ്ട് ഏഴരലക്ഷം മെട്രിക്ക് ടണ്‍ നെല്ല് സംഭരിച്ചു എന്നതാണ് കണക്ക്. ഈ വര്‍ഷം അതിന് തത്തുല്യമായ തോതിലോ അതിലധികമോ സംഭരണം നടക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ സംഭരണം നടത്തുന്ന കേവലം പത്ത് മില്ലുകാരെ കൊണ്ട് ഒരു കാരണവശാലും ഇത്രയും നെല്ല് സംഭരിച്ച് തീര്‍ക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്, സമരത്തിലുള്ള മില്ലുകളുമായുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: BDJSPaddy procurementstreamlined
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

ബിഡിജെഎസ് തെങ്ങിന്‍തോപ്പ് ചിഹ്നത്തില്‍ മത്സരിക്കും, ആദ്യ ഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

Kerala

നെല്‍ സംഭരണം: കേരള ബാങ്കിന്റെ വായ്‌പ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാധ്യതയാകും

Kerala

കേരളത്തില്‍ വര്‍ഗ്ഗീയത ഏശില്ലെന്നും പച്ചവര്‍ഗ്ഗീയത പറയുന്നവരെ ജനങ്ങള്‍ക്ക് വെറുപ്പാണെന്നും കുഞ്ഞാലിക്കുട്ടി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.