ന്യൂദല്‍ഹി: അയോധ്യാരാമക്ഷേത്രത്തില് രാമവിഗ്രഹത്തിന് ഇരിയ്ക്കാന്‍ എട്ടടി ഉയരമുള്ള സ്വര്‍ണ്ണം പൂശിയ മാര്‍ബിള്‍ സിംഹാസനം ഒരുങ്ങി. രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ വെയ്ക്കാനുള്ളതാണ് ഈ കനകസിംഹാസനം.. എട്ടടിയാണ് ഇതിന്റെ ഉയരം. നാലടിയാണ് വീതി.
ഇതിന്മേല് രാമവിഗ്രഹം പ്രധാനമന്ത്രി മോദിയാണ് സ്ഥാപിക്കുക. ചരിത്രപ്രാധാന്യമുള്ള ഈ ചടങ്ങ് നടക്കുക 2024 ജനവരി 22ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: