Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുപ്പയിലെ മാണിക്യമായി സുകുമാരന്‍; ഇതിനോടകം എഴുതിയത് നിരവധി ഗാനങ്ങളും കവിതകളും, ഉപജീവനം കൂലിപ്പണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2023, 12:20 pm IST
in Thiruvananthapuram, Literature

കിളിമാനൂര്‍: ആരാലും ശ്രദ്ധിക്കാത്ത മണിയന്‍ എന്ന സുകുമാരന്‍ രചനാവൈഭവം കൈമുതലാക്കിയ കലാകാരനാണ്. അടുത്താല്‍ അത്ഭുതപ്പെടും. അതിനുള്ള വെടിമരുന്നുമായി കിളിമാനൂര്‍ എന്ന ഗ്രാമീണമേഖലയിലുണ്ട് ഇയാള്‍. പക്ഷേ ആ കവി ഹൃദയം ആരും കാണുന്നില്ല.

ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച കൂലിപ്പണിക്കാരനാണ് കിളിമാനൂര്‍ ചാരുപാറ ചിറ്റിലഴികം ചരുവിള വീട്ടില്‍ സ്‌നേഹപൂര്‍വ്വം മണിയന്‍ എന്ന് എല്ലാവരും വിളിക്കുന്ന സുകുമാരന്‍. സുകുമാരന്റെ രചനാ വൈഭവം ആരെയും അത്ഭുതപ്പെടുത്തും. നിരവധി ഗാനങ്ങളും കവിതകളും ഇതിനോടകം എഴുതിക്കഴിഞ്ഞു. ഒന്നും പ്രസിദ്ധീകരിക്കാത്തതിനാലും അതിനുള്ള കഴിവോ അറിവോ ഇല്ലാത്തതിനാലും ആരാലും ശ്രദ്ധിക്കാതെ കുപ്പയിലെ മാണിക്യമായി കിടക്കുകയാണ്.

68 വയസുള്ള മണിയന്‍ ഈ പ്രായത്തിലും കൂലിപ്പണിയെടുത്താണ് ഉപജീവനം കഴിക്കുന്നത്. സ്വന്തമായി രചിച്ച് ചിട്ടപ്പെടുത്തി സ്വന്തം സ്വരമാധുരിയില്‍ തന്നെ നിരവധി പാട്ടുകള്‍ പാടി നാട്ടുകാരുടെ കൈയടി വാങ്ങിയിട്ടുണ്ട്. നാട്ടിലെ ഉത്സവപ്പറമ്പുകളിലെ സ്‌റ്റേജുകളില്‍ സുകുമാരന്‍ പലപ്പോഴും താരമായിട്ടുണ്ട്. നിരവധി ഗാനങ്ങളും കവിതകളുമാണ് സുകുമാരന്‍ ഇതിനോടകം രചിച്ചിട്ടുള്ളത്. അന്തരിച്ച കലാഭവന്‍ മണിയോടുള്ള ആദരവ് മൂലം കലാഭവന്‍ മണിയെക്കുറിച്ചും മഹാമാരിയായ കൊറോണയെ കുറിച്ചും സുകുമാരന്‍ എഴുതി പാടിയ പാട്ടുകള്‍ നാട്ടില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഭക്തിഗാനങ്ങളാണ് കൂടുതലും എഴുതിയിട്ടുള്ളത്. എത്ര ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് സുകുമാരന് തന്നെ നിശ്ചയമില്ല. കൂലി പണി ചെയ്യുമ്പോഴും മൂളിപ്പാട്ട് പാടുന്നത് സുകുമാരന്റെ ഒരു ശൈലിയാണ്. സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ തന്നെയാണ് പണിക്കിടയിലും പാടുന്നത്. ഭാര്യയും രണ്ട് ആണ്‍മക്കളും അടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം. പണി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പേനയും പേപ്പറുമായി ഒരു മൂലയിലേക്ക് എഴുത്തിന്റെ ലോകത്താകുമെന്ന് വീട്ടുകാരും പറയുന്നു.

കിളിമാനൂര്‍ ഗോവിന്ദ്

Tags: poetSukumaranKilimanoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.