Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കളികാണാന്‍ സാറയെത്തി; ഫോം വീണ്ടെടുത്ത് ഗില്‍… തകര്‍പ്പന്‍ ഇന്നിങ്ങ്‌സുമായി ഇന്ത്യ:  357/8

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 06:19 pm IST
in Cricket, Social Trend

മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും വണ്‍ ഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലിയുടെയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും കൂട്ടുകെട്ടില്‍ തകര്‍പ്പന്‍ റണ്‍റേറ്റിലാണ് ഇന്ത്യ മുന്നേറിയിരുന്നത്. ഗില്ലിന്റെ ഫോമിന് കാരണം സാറ സച്ചിനാണെന്ന് ആരാധകര്‍ പറയുന്നു.

സച്ചിനെയും വാങ്കഡെയിലെ ആരാധകരെയും സാക്ഷിയാക്കി ശ്രീലങ്കന്‍ ബൗളര്‍മാരെ ശിക്ഷിച്ച ഗില്‍ സെഞ്ച്വറിയിലേക്ക് കുതിക്കെയാണ് മധുഷാനകയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി മടങ്ങിയത്. ഈ സമയം താരം പവലിയനിലേക്ക് നടന്നു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് സാറാ യാത്രയാക്കിയത്. അംബാനി എക്‌സില്‍ കുറിച്ചത് ഇങ്ങനെ ശുഭ്മാന്‍ ഗില്ലിന് ആരാധകര്‍ നല്‍കിയ ആദരത്തിനൊപ്പം സാറയും.

Whole the crowd gives standing ovation to Shubman Gill including Sara Tendulkar.#INDvsSL pic.twitter.com/5BReGfm7rs

— Ambani jii (@ambani_jiii) November 2, 2023

11 ബൗണ്ടറിയും 2 സിക്‌സും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 92 പന്ത് നേരിട്ട് 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. മധുശനകയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ പുറത്തായി മടങ്ങിയപ്പോള്‍ കാണികള്‍ കൈയടിച്ചാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തെ വാഴ്‌ത്തിയത്.

രണ്ട് പേരും പ്രണയത്തിലാണെന്ന ഗോസിപ്പ് ഏറെ നാളുകളായി എയറിലുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും ഇതിനോടകം ഉണ്ടായിട്ടുമുണ്ട്. ഗില്‍ മികച്ച ഷോട്ടുകള്‍ കളിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് പോലും സാറ കൈയടിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ ലോകകപ്പിന് മുമ്പുവരെ കസറിയിരുന്ന ശുഭ്മാന്‍ ഗില്ലിന് പ്രതീക്ഷിച്ച പ്രകടനം ലോകകപ്പില്‍ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മോശം ഫോമിലായിരുന്ന ഗില്ലിനെ ഫോമിലേക്കെത്തിക്കാന്‍ ഗില്ലിന്റെ കാമുകിയെന്ന് ഗോസിപ്പ് കോളത്തില്‍ പേരെടുത്ത സാറാ ടെണ്ടുല്‍ക്കറെ കൊണ്ടുവരണമെന്ന് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ കളിയാക്കിയിരുന്നു. കാരണംവേറൊന്നുമല്ല സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറ ബംഗ്ലാദേശിനെതിരായ മത്സരം കാണാനെത്തിയപ്പോള്‍ ഗില്‍ അര്‍ധ സെഞ്ച്വറിയോടെ കസറിയിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരേ മികവുകാട്ടാന്‍ ഗില്ലിനായിരുന്നില്ല. നാല് മത്സരത്തില്‍ നിന്ന് ആകെ 100 റണ്‍സാണ് ഗില്‍ നേടിയത്. ഇപ്പോള്‍ സാറ കളികാണാന്‍ വീണ്ടുമെത്തിയതോടെ ഗില്‍ വീണ്ടും ഫോമിലേക്കെത്തിയിരിക്കുകയാണ്.

ഇതോടെ ഇരുവരുടെയും പഴയ ചിത്രങ്ങളും വീഡിയോയകളും വീണ്ടും വൈറലാക്കുകയാണ് ആരാധകര്‍. നേരത്തെ ഒരേ ഹോട്ടലില്‍ നിന്നുള്ള ചിത്രം ചെറിയ ഇടവേളയില്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വൈറലായിരുന്നു. മുംബൈയിലെ പ്രമുഖ ഹോട്ടലിന് വെളിയില്‍വെച്ച് ഗില്ലിനെ കെട്ടിപ്പിടിച്ച് സാറ യാത്രപറയുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Sara Tendulkar reaction after Shubman Gill missed a century. Feel Bad For both.#INDvsSL #ViratKohli𓃵 #ShubmanGill #INDvSL #Century #49Th #sara #SaraTendulkar pic.twitter.com/iq8kcTDQWo

— ✨Aryan✨ (@Makdiiiman) November 2, 2023

ഐപിഎല്ലിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറോട് ഗില്‍ സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഗില്ലും സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. ഇതെല്ലാം ഗില്ലും സാറയും തമ്മിലുള്ള ബന്ധം കുടുംബം അംഗീകരിച്ചതുകൊണ്ടാവാമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

Tags: shubhman gillIndian CricketSara sachin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മൂന്നാം T20 കിരീടം, കീരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യം; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ സ്വർണാധ്യായം

ശുഭ് മാന്‍ ഗില്‍
Cricket

ആസ്ത്രേല്യയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മയ്‌ക്ക് പകരം ശുഭ്മാന്‍ ഗില്‍ നയിക്കും, വിരാട് കോഹ്ലി മടങ്ങിയെത്തുന്നു

Cricket

മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മെൽബണിൽ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്

Cricket

ഭാരത ക്രിക്കറ്റിലെ പുതുനിരയിലെ മുന്‍നിര

Cricket

ഭാരതജയം ആറ് വിക്കറ്റ് അകലെ; സെഞ്ചുറിയോടെ ഗില്ലും ഋഷഭും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.