Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കാനൊരുങ്ങി പഴയിടം; തിരിച്ചെത്തുന്നത് എറണാകുളം ജില്ലാ ശാസ്ത്രമേളയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 01:57 pm IST
in Kerala, News

കോട്ടയം : വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ മനസ്സുമാറ്റി പഴയിടം മോഹനന്‍ നമ്പൂതിരി വീണ്ടുമെത്തി. എറണാകുളം ജില്ലാ ശാസ്ത്രമേളയിലേക്കാണ് പഴയിടം മനസുമാറി എത്തുന്നത്. കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവാദങ്ങളുണ്ടായതിനെ തുടര്‍ന്നാണ് പഴയിടം ഇനി കലോത്സവത്തിന്റെ അടുക്കളയിലേക്ക് ഇല്ലെന്ന് അറിയിച്ചത്.

‘നമ്മുടെ തീരുമാനങ്ങള്‍ പരിശോധിക്കേണ്ട സാഹചര്യം വന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെത്തി റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകപ്പുരയില്‍ അടുപ്പി കത്തിച്ചത്. താനാണെന്നും പഴയിടം പറഞ്ഞു. കളമശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിനും പഴയിടം തന്നെയാണ് സദ്യ ഒരുക്കുന്നത്. എന്നാല്‍ താന്‍ സ്‌കൂള്‍ കലോത്സവത്തിലേക്ക് മടങ്ങിയെത്തിമോയെന്ന് പറയാനില്ല. ഇതൊരു തുടക്കമാണെന്ന് കരുതിക്കോളൂ. കോഴിക്കോട്ടെ വിവാദങ്ങളും പ്രതികരണങ്ങളും ചര്‍ച്ചകളും മനസ്സില്‍ ആഴത്തിലുള്ള മുറിവേല്‍പിച്ചെങ്കിലും അതെല്ലാം ഉണങ്ങിയെന്നും പഴയിടം പറഞ്ഞു.

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘടാകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പഴയിടം ഇനി കലോത്സവ വേദിയിലേക്കില്ലെന്ന തീരുമാനം മാറ്റിയത്. പിന്നീട് ശാസ്ത്രമേളയുടെ സംഘാടകരും ഇതേ ആവശ്യവുമായി എത്തിയതോടെ അംഗീകരിക്കുകയായിരുന്നു. നവംബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം.

കോഴിക്കോട് കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം എന്തുകൊണ്ട് നല്‍കുന്നില്ലെന്ന ചോദ്യങ്ങള്‍ ഉയരുകയും അത് വിവാദങ്ങളിലേക്ക് വഴിവെയ്‌ക്കുകയും അടുത്ത തവണ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും നല്‍കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് പഴയിടം കലോത്സവ വേദിയില്‍ ഭക്ഷണം ഒരുക്കുന്നത് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പാചകച്ചുമതല മറ്റുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിക്കൂടിയുമാണു പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. 2000ല്‍ കോട്ടയത്തെ റവന്യൂ ജില്ലാ കലോത്സവം മുതലാണ് പഴയിടം കലോത്സവ വേദികളിലെ ഊട്ടുപുരയിലേക്ക് എത്തുന്നത്. ഇതുവരെ രണ്ടേകാല്‍ കോടി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്.

 

Tags: School Youth Festivalpazhayidom mohanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി പറഞ്ഞ മറ്റേ മോന്‍ മന്ത്രി ഗണേഷ് കുമാറോ? എയിംസിനെക്കുറിച്ച് പരിഹസിച്ച ഗണേഷ് കുമാറിന് സ്കൂള്‍ യുവജനോത്സവവേദിയില്‍ മറുപടി

Kerala

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

Kerala

സ്‌കൂള്‍ കലോത്സവം സംസ്ഥാന തലത്തില്‍ വേണ്ട, റവന്യൂ ജില്ലയില്‍ അവസാനിപ്പിക്കണം; വൈരാഗ്യമത്സരമാകുന്നുവെന്ന് ഖാദര്‍ കമ്മിറ്റി

Kerala

സ്‌കൂള്‍ കലോത്സവം; സ്വര്‍ണ കപ്പ് കണ്ണൂരിന്

Kerala

സ്‌കൂള്‍ കലോത്‌സവം; കീരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.