Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താലിബാനെ നേരിടാന്‍ പറ്റിയ ആയുധം ഹനുമാന്റെ ഗദയെന്ന് യോഗി ആദിത്യനാഥ്

താലിബാന്‍ തീവ്രവാദികളെ നേരിടാനുള്ള ഏറ്റവും പറ്റിയ ആയുധം ഹനുമാന്റെ ഗദയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 07:51 pm IST
in India

ജയ് പൂര്‍: താലിബാന്‍ തീവ്രവാദികളെ നേരിടാനുള്ള ഏറ്റവും പറ്റിയ ആയുധം ഹനുമാന്റെ ഗദയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

താലിബാന്‍ മാനസികാവസ്ഥയെ എങ്ങിനെയാണ് ഗാസയില്‍ ഇസ്രയേല്‍ അടിച്ചമര്‍ത്തിയത്? ലക്ഷ്യസ്ഥാനത്തെ കൃത്യമായി അടിക്കുക, ഒപ്പം കിറുകൃത്യതയോടെ തകര്‍ത്തു കളയുക. അതാണ് ഇസ്രയേല്‍ ചെയ്തത്. – യോഗി ആദിത്യനാഥ് പറഞ്ഞു.

താലിബാനെതിരെ നമുക്ക് ഉപയോഗിക്കാന്‍ പറ്റിയ ആയുധം ഹനുമാന്റെ ഗദയാണ്. ബജ്രംഗ് ബലിയുടെ ഗദ കൃത്യമായി ലക്ഷ്യത്തെ തകര്‍ക്കുന്ന ഒന്നാണ്. തീവ്രവാദം, ഗുണ്ടായിസം, അരാജകത്വം എന്നിവ സമൂഹത്തിന്റെ ശാപങ്ങളാണ്. രാഷ്‌ട്രീയം അതില്‍ പെട്ടുപോയാല്‍ അത് സമുദായത്തെ ബാധിക്കും. -യോഗി ചൂണ്ടിക്കാട്ടി.

സര്‍ദാര‍് പട്ടേല്‍ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായാണ് കണ്ടത്. കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്രു ആണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്. അതോടെ തീവ്രവാദം പരന്നു. അധികാരത്തില്‍ വന്നപ്പോള്‍ മോദിയും അമിത് ഷായും കശ്മീര്‍ പ്രശ്നത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കി. ഇവിടെ നിന്നും തീവ്രവാദം തുടച്ചുനീക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. – യോഗി ചൂണ്ടിക്കാട്ടി.

Tags: Yogi AdityanathRajasthan Assembly electionRajasthan Assembly electionsBajrangbaliHanuman's macemace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

India

യുപിയുടേത് പാകിസ്ഥാനേക്കാള്‍ ഒന്നര ഇരട്ടിയോളം വലിയ ബജറ്റ്; പാകിസ്ഥാനെ തോല്‍പിക്കാന്‍ ഒരു യോഗി മതി എന്ന് സമൂഹമാധ്യമങ്ങളില്‍ കമന്‍റ്

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)
India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

India

ബംഗ്ലാദേശിലെ അക്രമങ്ങളില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നു: യോഗി

Kerala

മാര്‍ച്ച് 31വരെ കരാറുണ്ട്, അത് കഴിഞ്ഞാലേ കെട്ടിടം ഒഴിയൂ; യുപി മോഡല്‍ ബുള്‍ഡോസര്‍ ഭരണം കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്നും വി.കെ. പ്രശാന്ത് എംഎല്‍എ

പുതിയ വാര്‍ത്തകള്‍

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.