Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഫാമിലി ത്രില്ലർ “അർദ്ധരാത്രി 12 മുതൽ 6 വരെ”.ടീസർ റീലീസായി.

അറങ്കം സ്റ്റുഡിയോസിന്റെ ബാനറിൽ ആന്റോ ടൈറ്റസ് കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റോ ടൈറ്റ്സ് നിർവ്വഹിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 03:47 pm IST
in Mollywood

റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്ണ, ജാസ്മിന്‍. എസ്.എം, ധക്ഷ ജോതീഷ്, ജലത ഭാസ്‌കരന്‍, ശാലിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ആന്റോ ടൈറ്റസ്, കൃഷ്ണ പ്രസാദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ” അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ ” എന്ന് ചിത്രത്തിന്റെ ടീസർ റീലീസായി.
അറങ്കം സ്റ്റുഡിയോസിന്റെ ബാനറിൽ ആന്റോ ടൈറ്റസ് കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ആന്റോ ടൈറ്റ്സ് നിർവ്വഹിക്കുന്നു.
കൃഷ്ണ പ്രസാദ്
തിരക്കഥ, സംഭാഷണമെഴുതുന്നു.
രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്ന സുദേവൻ ഒരു അപരിചിതനെ ഇടിച്ചുവീഴ്‌ത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ സുദേവൻ ആ അപരിചിതനുമായി തന്റെ വീട്ടിലെത്തുന്നു. സുദേവിനുമായി നല്ല സൗഹൃദത്തിലാകുന്ന അപരിചിതൻ പക്ഷേ പെട്ടെന്നുണ്ടാകുന്ന അയാളുടെ സ്വഭാവം മാറ്റം സുദേവന്റെ കുടുംബത്തെ സാരമായി ബാധിക്കുന്നു. കുടുംബത്തിലെ ഓരോ അംഗങ്ങളെയും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കുന്ന അപരിചിതൻ അയാളിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന സുദേവൻ ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു ഫാമിലി ത്രില്ലർ സിനിമയാണ് “അർദ്ധരാത്രി 12 മുതൽ 6 വരെ”.

എഡിറ്റർ-ഗോപിനാഥ് ശങ്കർ,മേക്കപ്പ്-എഡ്വിന്‍ പാറശ്ശാല,കോസ്റ്റ്യൂംസ്-ബേബി ജോണ്‍,
സ്റ്റില്‍സ്-അഖില്‍, കലാസംവിധായകന്‍- സുബാഹു മുതുകാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഇന്തിര കതിരവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ക്ലെമന്റ് കുട്ടൻ,അസോസിയേറ്റ് ഡയറക്ടർ-കോകില കാന്തന്‍, അസിസ്റ്റന്റ് ഡയറക്ടർ-അഭയ് കൃഷ്ണ,ശാലിനി എസ് ജോര്‍ജ്,ജിനീഷ് ചന്ദ്രന്‍,
സംഗീതം & ബിജിഎം- രാഗേഷ് സ്വാമിനാഥന്‍, ഗാനരചന-സജേഷ് കുമാര്‍,ആലാപനം-മധു ബാലകൃഷ്ണൻ, ഡിസൈൻ-ഷാനിൽപ്രൊഡക്ഷന്‍ മാനേജര്‍- ജയചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ബാബു കലാഭവൻ.
നവംബർ പത്തിന്
സൻഹ ആർട്ട്സ് റിലീസ്
“അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ ” പ്രദർശനത്തിനെത്തിക്കുന്നു.

Tags: Malayalam Movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

New Release

ലർക്ക് ” ജൂലൈ 24-ന്

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

Entertainment

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

New Release

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.