Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 01:56 am IST
inFootball
ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് പെനാല്‍റ്റിയിലൂടെ ഗോളടിക്കുന്നു

ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട് പെനാല്‍റ്റിയിലൂടെ ഗോളടിക്കുന്നു

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചരിത്രപ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ടീമുകളുടെ പോരാട്ടത്തില്‍ വിജയം മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളാണ് അവര്‍ക്ക് അ
നായാസ വിജയം സമ്മാനിച്ചത്. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 49-ാം മിനിറ്റിലുമായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍. 80-ാം മിനിറ്റില്‍ ഫില്‍ ഫോഡനും അവര്‍ക്കായി ലക്ഷ്യം കണ്ടു.

ഈ സീസണിലെ മോശം ഫോം തുടര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലീഗിലെ അഞ്ചാം പരാജയമാണിത്.

കളിയുടെ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച സിറ്റി 26-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. റോഡ്രിയെ വീഴ്‌ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഹാളണ്ട് അനായാസം ലക്ഷ്യത്തില്‍ എത്തിച്ചു.

രണ്ടാം പകുതിയില്‍ യുണൈറ്റഡ് ചില മാറ്റങ്ങള്‍ വരുത്തി നോക്കി എങ്കിലും സിറ്റി ആക്രമണം തുടര്‍ന്നു. പലപ്പോഴും ഒനാനയുടെ ഗംഭീര സേവുകള്‍ യുണൈറ്റഡിന്റെ രക്ഷയ്‌ക്ക് എത്തി. 49-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് ഹാളണ്ട് ലീഡ് ഉയര്‍ത്തി. സ്‌കോര്‍ 2-0. തുടര്‍ന്നും സിറ്റി തന്നെ ആധിപത്യം തുടര്‍ന്നു. 80-ാം മിനിറ്റില്‍ ഹാളണ്ടിന്റെ പാസില്‍ നിന്ന് ഫോഡന്‍ കൂടെ ഗോള്‍ നേടിയതോടെ യുണൈറ്റഡിന്റെ പരാജയം ഉറപ്പായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 24 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഉള്ളത്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെ തകര്‍ത്തു. 31-ാം മിനിറ്റില്‍ ജോട്ട, 35-ാം മിനിറ്റില്‍ നുനെസ്, 77-ാം മിനിറ്റില്‍ സലാ എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. 10 കളികളില്‍ നിന്ന് 23 പോയിന്റുമായി ലിവര്‍ പൂള്‍ നാലാം സ്ഥാനത്ത് തുടരുന്നു.

മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലുട്ടണ്‍ ടൗണിനെ പരാജയപ്പെടുത്തിയപ്പോള്‍ എവര്‍ട്ടണ്‍ 1-0ന് വെസ്റ്റ് ഹാമിനെ കീഴടക്കി. ബ്രൈറ്റണ്‍-ഫുള്‍ഹാം കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.

 

Tags: Manchester CityManchester UnitedDerby
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

Football

പെപ്പിന് സിറ്റിയുടെ ബൈ ബൈ

Football

ബ്രൂണോ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരം

Football

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

പുതിയ വാര്‍ത്തകള്‍

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.